“മലയാളത്തിന്റ ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്‍ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച. വിട, തങ്കമണിച്ചേച്ചി.” കഴിഞ്ഞ ദിവസം നിര്യാതയായ ഗായിക കല്യാണി…
“മലയാളത്തിന്റ ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്‍ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച. വിട, തങ്കമണിച്ചേച്ചി.” കഴിഞ്ഞ ദിവസം നിര്യാതയായ ഗായിക കല്യാണി…
സംസ്കൃതത്തില്‍ കാളിദാസന് തന്നെയാണ് മാസ്റ്ററുടെ വരകവി. ഇംഗ്ലിഷിലാവട്ടെ യേറ്റ്സാണ് കവിക്കു പ്രിയങ്കരന്‍
സൈലന്റ് വാലി സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരിയിലെ പ്രകൃതി സ്‌നേഹിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി
പ്രായം പോറലേൽപ്പിക്കാത്ത തേജസ്സുറ്റ നിരൂപണ വഴികളെയും ജീവിതത്തിൻ്റെ വൈവിധ്യമാർന്ന പല പല അടരുകളെയും ടീച്ചറെങ്ങനെ തുല്യപ്രാധാന്യത്തോടെ കോർത്തുസൂക്ഷിക്കുന്നുവെന്ന് സ്നേഹാത്ഭുതങ്ങളോടെ കണ്ടുനിൽക്കുകയാണ് പ്രിയശിഷ്യ ഡോ. രതീ മേനോന്‍
ഡോ ബാബു പോള്‍ രചിച്ച മലയാളത്തിലെ ബൈബിള്‍ നിഘണ്ടു, ‘വേദശബ്ദരത്‌നാകര’ത്തെക്കുറിച്ച് മലയാളം അധ്യാപികയായിരുന്ന ഡോ. രതി മേനോന്‍