ബാലാക്കോട്ട് വ്യോമാക്രണത്തിന് ശേഷം ധനസഹായത്തെക്കുറിച്ചും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെക്കുറിച്ചും പുല്‍വാമ ആക്രമണ വീഡിയോ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ ഇവർ പരസ്പരം പങ്കുവച്ചതായി എഎൻഐഎ റിപ്പോർട്ടിൽ പറയുന്നു

കാബൂൾ ആക്രമണത്തിൽ തന്റെ മകൻ രക്തസാക്ഷിത്വം വരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റിൽ മുഹ്സീന്റെ കൂടെയുള്ളവരിൽ നിന്ന് ടെലഗ്രാം സന്ദേശം ലഭിച്ചതായി മുഹ്സീന്റെ മാതാവ് അവകാശപ്പെട്ടിട്ടുണ്ട്
ഈ നിയമങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഞങ്ങൾ ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല
“ഇതാദ്യമായാണ് തിരിച്ചറിഞ്ഞ കലാപകാരികളിൽ നിന്നും നാശനഷ്ടമുണ്ടായ സ്വത്തിന്റെ മൂല്യം വീണ്ടെടുക്കുന്നതിനായി ഞങ്ങൾ നോട്ടീസ് അയയ്ക്കുന്നത്,” ഉത്തർപ്രദേശ് ഡിജിപി ഒ പി സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2015 മുതലുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും പുറത്തുവിട്ടിട്ടില്ല
ഏറ്റവും പുതിയ എൻസിആർബി റിപ്പോർട്ട് അനുസരിച്ച്, 2016 നെ അപേക്ഷിച്ച് രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ 30 ശതമാനം വർധനവുണ്ടായി
അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചയക്കപ്പെട്ട ഹംസഫർ ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്