
നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. അനിലിനെ ഓർക്കുകയാണ് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ
നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. അനിലിനെ ഓർക്കുകയാണ് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ
ചന്ദ്രൻ ചേട്ടൻ കൊള്ളാവുന്നവനായിരുന്നു എന്നും കെട്ടവനായിരുന്നു എന്നും രണ്ടു പക്ഷമുണ്ട്. ഏതെങ്കിലും ഒരു പക്ഷം പിടിച്ചേ മതിയാവൂ എന്നാണെങ്കിൽ തന്തയുടെ തലകുത്തിമറിയലിനെല്ലാം കുട പിടിച്ചും ചൂട്ട് തെളിച്ചും…
‘ദുഷ്പേരും സൽപ്പേരും കുറ്റപ്പേരും ഇരട്ടപ്പേരും വിളിപ്പേരും വട്ടപ്പേരുമൊക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ചാണ്,’ അലകുസാറിനെക്കുറിച്ച് ചന്ദ്രപക്ഷം പംക്തിയില്‍ ബിപിന്‍ ചന്ദ്രന്‍
‘പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ’ എന്നൊക്കെ കേൾക്കുമ്പോൾ ഇല്ലാത്ത പാപബോധമൊന്നും അതിൽ തോന്നേണ്ടതില്ല. തിങ്കളാഴ്ച നോയമ്പ് ഇന്ന് മുടക്കുമെന്നും ഇളനീർ കുടമിന്നുടയ്‌ക്കും എന്നുമൊക്കെ മറയിട്ടു പറഞ്ഞത്…
‘പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എപ്പോഴൊക്കെയോ ഓർമ്മകളുടെ അലമാരത്തട്ടുകളിൽ കയറിയിരുന്ന പല പാട്ടുവരികളും ഇറങ്ങിപ്പോകാതെ അവിടെത്തന്നെ അടയിരിക്കുന്നത് എന്തു കൊണ്ടാകാം?’ ഈയാഴ്ചത്തെ ‘ചന്ദ്രപക്ഷം’ പംക്തിയില്‍ ബിപിന്‍ ചന്ദ്രന്റെ അന്വേഷണം
ചെറിയ കട എന്നു കരുതി അകത്തേക്ക് കയറിയപ്പോൾ അയ്യപ്പാസിന്റെ അതിവിശാലമായ ഷോറൂം കണ്ട കോട്ടയംകാരെപ്പോലെ സ്‌കറിയ സാറിനെ വേണ്ടതുപോലെ പിടിയില്ലായിരുന്ന പലരുമന്ന് അന്തം വിട്ടു നിന്നു. അന്നത്തെ…
സിനിമ കണ്ടല്ല ചരിത്രബോധം ഉണ്ടാകുന്നത് എന്ന വാദത്തെ തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും ഈയുള്ളവൻ തയാറല്ല. ചില അബദ്ധ ധാരണകളെ പൊതുസമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിൽ ചിലപ്പോഴൊക്കെ സിനിമയ്ക്കും വലിയ പങ്കുണ്ട്
ഓർക്കുന്നുണ്ടോ നമ്മൾ അരിക്കാശ് തേടിയിറങ്ങിയ ചില കൂട്ടങ്ങളെ? അരപ്പട്ടിണിയിൽ അനേകകാതങ്ങൾ നടന്നു നീങ്ങാൻ വിധിക്കപ്പെട്ടവരെ? അരയടി പോലും മുന്നോട്ടു പോകാൻ വയ്യാതായപ്പോൾ ക്ഷീണിച്ചു വീണു കിടന്നുറങ്ങിപ്പോയവരെ? കനൽപ്പാതകളിൽ…
പിണറായി വിജയൻ തന്ന ആ ഷാളിന് എന്ത് സംഭവിച്ചു കാണും? പല വട്ടം ആലോചിച്ചെങ്കിലും കേണലിനോടും കുടുംബത്തോടും അക്കാര്യം ചോദിച്ചില്ല. ചോദിക്കാൻ എന്നല്ല കാലങ്ങളായി അവരോട് സംസാരിക്കാൻ…
‘ചാരം മൂടിയ അടുപ്പിൽ കെടാതെ കിടക്കുന്ന കനൽ പോലെയാണ് മനുഷ്യമനസ്സിലെ ജാതിചിന്തയും,’ ‘ചന്ദ്രപക്ഷ’ത്തില്‍ ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു
Loading…
Something went wrong. Please refresh the page and/or try again.