
അർഹരായ മറ്റ് നേതാക്കളെ തഴഞ്ഞ് 2006-2011 സർക്കാരിൽ കരുണാനിധി മന്ത്രിസഭയിലേക്ക് സ്റ്റാലിനെ നിയമിച്ചതിൽ എതിർപ്പുകളുണ്ടായിരുന്നു. ഉദയനിധിക്കും സമാനമായ ആരോപണങ്ങൾ നേരിടേണ്ടി വരുമെങ്കിലും, ഈ നിയമനമാണ് സ്റ്റാലിന് മുഖ്യമന്ത്രിയാകാൻ…
അർഹരായ മറ്റ് നേതാക്കളെ തഴഞ്ഞ് 2006-2011 സർക്കാരിൽ കരുണാനിധി മന്ത്രിസഭയിലേക്ക് സ്റ്റാലിനെ നിയമിച്ചതിൽ എതിർപ്പുകളുണ്ടായിരുന്നു. ഉദയനിധിക്കും സമാനമായ ആരോപണങ്ങൾ നേരിടേണ്ടി വരുമെങ്കിലും, ഈ നിയമനമാണ് സ്റ്റാലിന് മുഖ്യമന്ത്രിയാകാൻ…
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരുമായി പലപ്പോഴും ഇടഞ്ഞുനിന്നിട്ടുള്ള ഗവർണറുമായുള്ള രജനീകാന്തിന്റെ കൂടിക്കാഴ്ച, നടന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനും അമ്മയും നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിലെ ചരിത്രവഴികളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ അരുൺ ജനാർദ്ദൻ എഴുതുന്നു
2019 ഏപ്രിലിലെ ഈസ്റ്റർ ഞായറാഴ്ചയുണ്ടായ സ്ഫോടനങ്ങൾ, രണ്ട് കോവിഡ് തരംഗങ്ങൾ, ഇപ്പോഴത്തെ റഷ്യ-യുക്രൈൻ യുദ്ധം എന്നിവയെ തുടർന്ന് ശ്രീലങ്ക ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു
എല്‍ മുരുകനെ കൊങ്കുനാട് സ്വദേശിയെന്നാണ് പുതിയ കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ ബിജെപി പരാമര്‍ശിച്ചത്
രാഷ്ട്രീയവും വിശ്വാസവും കുടുംബപരമായി കൈമാറി വന്ന നേതാവാണ് പളനിവേൽ ത്യാഗരാജൻ എന്ന പി ടി ആർ . തമിഴ്നാട്ടിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ ഈ പ്രൊഫഷണൽ ധനമന്ത്രി
വി.കെ.ശശികല രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചപ്പോഴും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോവാനായിരുന്നു ദിനകരന്റെ തീരുമാനം
ശശികലയോട് തമിഴ്നാട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്താണ് അടുത്ത പ്ലാൻ?
രക്തസമ്മർദ്ദത്തിൽ ഉണ്ടായ ചെറിയ ഏറ്റക്കുറച്ചിൽ താരത്തിന്റെ മനസ്സ് മാറ്റാൻ ഇടയാക്കിയിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഉയരുന്ന ചോദ്യം
കലൈജ്ഞർ ഡിഎംകെ’ അല്ലെങ്കിൽ ‘കെഡിഎംകെ’ എന്ന പേരിലാവും പുതിയ പാർട്ടി
‘തിരുക്കുറള്‍’ മുതല്‍ ‘ഇന്ത്യയെ കണ്ടെത്തല്‍’ വരെ, ജേണലുകള്‍ മുതല്‍ ജീവചരിത്രങ്ങള്‍ വരെ; 8,376 പുസ്തകങ്ങളടങ്ങുന്ന ‘അമ്മ’യുടെ വായനാലോകം
Loading…
Something went wrong. Please refresh the page and/or try again.