
“മാസത്തിലൊരിക്കൽ ഞാനും കഴിക്കും. നീലു, അവളെന്റെ ഔഷധസസ്യമാണ്. ഓരോ കോശത്തിലും – വസന്തം വിടർന്ന് നിൽക്കുന്ന പൂക്കാരി” ആർഷ കബനി എഴുതിയ കവിത
“മാസത്തിലൊരിക്കൽ ഞാനും കഴിക്കും. നീലു, അവളെന്റെ ഔഷധസസ്യമാണ്. ഓരോ കോശത്തിലും – വസന്തം വിടർന്ന് നിൽക്കുന്ന പൂക്കാരി” ആർഷ കബനി എഴുതിയ കവിത
“തൊലിയില്‍ ചൂണ്ടക്കൊളുത്ത് വീഴുമ്പോള്‍ ഇക്കിളിപ്പെട്ട പുഴ അവളിലേക്ക് എടുത്തുചാടി. കബടിക്കളത്തിലെ വേഗത കാലുകള്‍ തുപ്പലുതൊട്ട് മറിച്ചു. ഊഞ്ഞാലാട്ടത്തിലെന്നോണം കണങ്കാല് കുത്തിയുയര്‍ന്ന് ജാനകി സ്വന്തം ശരീരത്തിലേക്ക് പറന്നു…” ആർഷാകബനി…
തുന്നലഴിഞ്ഞ കാറ്റിന്റെ കീശയിൽനിന്ന് പ്രണയത്തിനൊപ്പം നമ്മളും കളഞ്ഞുപോയിരിക്കുന്നു
ഇനി എത്ര ദൂരം… മരണം ഒരു തോന്നലാണ്, ഒരനുഭവം, പേരറിയാത്ത സ്റ്റേഷനിലേക്കുള്ള കന്നിയോട്ടം
പ്രേമിക്കാനറിയാത്തവരുടെ മാന്തിക്കീറലുകളെ ചിത്രപ്പണികളെന്ന് നിരീക്ഷിക്കുമ്പോൾ ഞാൻ, പൂക്കളെ തീ കൊളുത്തി പുകയൂതുന്നവളെപ്പോലെ ഉന്മത്തയാവുന്നു
International Women’s Day 2019: നീ ഒരു പെണ്ണാണോ, അമ്മയാണോ എന്നൊക്കെ പറഞ്ഞ് തളർത്താമെന്ന് കരുതണ്ട . ഇങ്ങനേയും പെണ്ണുങ്ങളുണ്ട്, കരുത്തുറ്റ പെണ്ണുങ്ങൾ, നിങ്ങൾ ഇതു വരെ…