പാ രഞ്ജിത്: സിനിമയും രാഷ്ട്രീയവും പാ രഞ്ജിത്തിന്റെ സിനിമകളെക്കുറിച്ച്, അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച്, മുഖ്യധാരയില്‍ അത് അങ്ങനെത്തന്നെ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് By Anuraj K AJune 14, 2018 16:20 IST