
ബലൂണുകൾ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്ന് അമേരിക്കയും ചൈനയും പരസ്‌പരം ആരോപിച്ചിരുന്നു. ഏത് ആവശ്യങ്ങൾക്കാണ് ബലൂണുകൾ സാധാരണ അയയ്ക്കുന്നത്? നിരീക്ഷണത്തിന് ബലൂണുകൾ ഉപയോഗപ്രദമാക്കുന്നത് എങ്ങനെ?
ബലൂണുകൾ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്ന് അമേരിക്കയും ചൈനയും പരസ്‌പരം ആരോപിച്ചിരുന്നു. ഏത് ആവശ്യങ്ങൾക്കാണ് ബലൂണുകൾ സാധാരണ അയയ്ക്കുന്നത്? നിരീക്ഷണത്തിന് ബലൂണുകൾ ഉപയോഗപ്രദമാക്കുന്നത് എങ്ങനെ?
ഇന്ത്യയിലുടനീളം ഇടിമിന്നൽ മൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, അത് എങ്ങനെ ബാധിക്കുമെന്നും അതിനെതിരെ എന്ത് മുൻകരുതലുകൾ സ്വീകരിക്കാമെന്നും പരിശോധിക്കുന്നു
ഡബ്ല്യു എച്ച് ഒയുടെ കണക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍, മഹാമാരിയുടെ ആദ്യ രണ്ടു വര്‍ഷത്തെ കോവിഡ് മരണങ്ങളില്‍ 90 ശതമാനവും ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടില്ല
2020 ൽ, മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ മിക്ക ആശുപത്രികളിലും 80 മുതൽ 100 ശതമാനം വരെ കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പലർക്കും…
പലരാജ്യങ്ങളിലും കോവിഡ് വീണ്ടും കുതിച്ചുയരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. പ്രത്യേകിച്ച് ചൈനയിൽ, കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്
രാജ്യത്തുടനീളമുള്ള കോവിഡ് മരണങ്ങൾ (കേരളം ഒഴിച്ച്) ഒരു മാസത്തിലേറെ ഇരട്ട അക്കത്തിൽ തുടർന്നതിന് ശേഷം വീണ്ടും മൂന്നക്കത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, രണ്ടാമത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, കേസുകളുടെ എണ്ണമനുസരിച്ച്…
ഒരു ജനസംഖ്യയിൽ ഒരു രോഗം എത്ര വേഗത്തിൽ പടരുന്നു എന്നതിന്റെ സൂചകമാണ് പുനരുൽപ്പാദന നമ്പർ അല്ലെങ്കിൽ ആർ നമ്പർ
ഔദ്യോഗിക കോവിഡ് മരണങ്ങൾ എല്ലാ തരത്തിലുമുള്ള മരണങ്ങളിൽ നിന്നും കുറച്ചാൽ, എല്ലാ സംസ്ഥാനങ്ങളിലും വർധനവ് കാണാം
പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്
പശ്ചിമ ബംഗാളിലെ 23 ജില്ലകളിൽ കേസുകൾ വർധിക്കുന്നുണ്ട്
ഇന്നലെ 6,148 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,951 എണ്ണവും ബിഹാറില്‍നിന്നാണ്
സര്‍ക്കാരും വ്യവസായമേഖലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പുതിയ ചാര്‍ജിങ് സംവിധാനത്തിന് 3,500 രൂപ വരെയായിരിക്കും വില
Loading…
Something went wrong. Please refresh the page and/or try again.