
എത്രയെത്ര ഫോണ്‍ മെമ്മറികള്‍… എത്രയെത്ര നൊസ്റ്റാള്‍ജിയകള്‍. എന്തുമാത്രം മനുഷ്യര്‍. എന്തെല്ലാം സങ്കടങ്ങള്‍. എന്തൊക്കെ ആഹ്ലാദങ്ങൾ. എത്ര പ്രണയങ്ങള്‍. എത്രയെത്ര പ്രണയഭംഗങ്ങള്‍. എന്തോരം സൗഹൃദങ്ങള്‍…
എത്രയെത്ര ഫോണ്‍ മെമ്മറികള്‍… എത്രയെത്ര നൊസ്റ്റാള്‍ജിയകള്‍. എന്തുമാത്രം മനുഷ്യര്‍. എന്തെല്ലാം സങ്കടങ്ങള്‍. എന്തൊക്കെ ആഹ്ലാദങ്ങൾ. എത്ര പ്രണയങ്ങള്‍. എത്രയെത്ര പ്രണയഭംഗങ്ങള്‍. എന്തോരം സൗഹൃദങ്ങള്‍…
Friendship Day 2020: ഏകാന്തതയാല്‍ വീര്‍പ്പുമുട്ടുന്ന രണ്ടു പേര്‍ പരിചയത്തിലാകുമ്പോള്‍ അവര്‍ക്കിടയില്‍ വാക്കുകളേക്കാള്‍ കൂടുതല്‍ മൗനമായിരിക്കും സംസാരിക്കുക.
കൊടുംവേനലില്‍ വറ്റി വരണ്ടു പോയ തലച്ചോറില്‍ രണ്ടിറ്റു പ്രണയം പൊഴിയുന്ന സുഖം തന്ന എത്രയെത്ര പാട്ടുകള്‍. പുത്തഞ്ചേരിക്കും കൈതപ്രത്തിനും വിദ്യാസാഗറിനും ചിയേഴ്‌സ്. നമുക്കിനി, നഷ്ടപ്രണയത്തെക്കുറിച്ച് രണ്ടു വരി…
Kannur International Airport Launch Today: “തീരെ പൊടി പിള്ളേരായിരുന്ന എനിക്കും അനിയനും അത് നിലത്തുനിന്ന് ഉയരുന്നതുകാണുമ്പോള്‍ പേടിയാകും. ഞങ്ങള്‍ വിമാനം തല്ലി താഴെയിടും. ലൈറ്റൊക്കെ പടപടാ…
“എനിക്കും അവനും ഇടയിലല്ല, എനിക്കും മരണത്തിനും ഇടയിലാണ് ഒരു ചുവടുദൂരം. പക്ഷേ, അവനെത്ര നല്ലവനാണ്!”
പുനത്തില്‍ പറഞ്ഞ കഥ, സ്വന്തം ജീവിതമാണ്. അത്, നമ്മളടങ്ങുന്ന കപടമായ ലോകത്തിനുള്ള പാഠമല്ലാതെ, മറ്റെന്താണ്. പുതിയ തലമുറയിലെ കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുളളയെ കുറിച്ച് എഴുതുന്നു
ഫാ. പീറ്ററിന് എന്തു സംഭവിച്ചു എന്ന് ഇപ്പോഴും എനിക്കറിയില്ല. കഥയില്‍നിന്ന് ജീവിതത്തിലേക്കുള്ള ദൂരം എത്ര കൂടുതലാണ് . ഫാ. ടോം ഉഴുവനാലിലിൽ തിരിച്ചെത്തുമ്പോൾ ഫാ. പീറ്റർ കഥാപാത്രമായ…
‘ചെവി തുളച്ചെത്തിയ അനേകം അട്ടഹാസങ്ങള്‍ തലച്ചോറിന്റെ ഇരുണ്ട വന്‍കരയില്‍ മിസൈലുകള്‍ വര്‍ഷിച്ചപ്പോള്‍ തോബിയാസ് ഭയാനകമാംവിധം പല്ലുകടിച്ചു’
“ക്രിസ്‌തുവിനെ നമ്മള്‍ എന്നുമോര്‍മിക്കുന്നു. മഹാബലിയെ ഓണം വരുമ്പോള്‍ മാത്രവും!. പ്രസ്ഥാനങ്ങളാല്‍ വാഴ്‌ത്തപ്പെട്ടില്ലെങ്കില്‍ ലോകത്തിന്റെ ഓര്‍മയില്‍നിന്ന് മനുഷ്യന്‍ നിഷ്‌കാസനം ചെയ്യപ്പെടാതെങ്ങനെ”കഥാകൃത്തായ ലേഖകന്രെ നിരീക്ഷണം
“അനുരാഗത്തിന്റെ ദുഃഖവെളളികളിലേയ്ക്കും ആത്മാവിന്റെ ഈസ്റ്ററുകളിലേയ്ക്കുമുളള പിൽക്കാല യാത്രകളുടെ തുടക്കമായിരുന്നിരിക്കണം” യുവകഥാകൃത്ത് അബിൻ ജോസഫ് എഴുതുന്ന ഈസ്റ്റർ ഓർമ്മ