അച്ഛന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍: പ്രകാശ് രാജിന്റെ മകള്‍ പൂജ സംസാരിക്കുന്നു പ്രകാശ് രാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൂജ, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ-പി ആര് ടീമിന്റെ മേല്‍നോട്ടം വഹിക്കുകയാണ് By Aaron pereiraUpdated: April 16, 2019 1:19 pm