
ലോകകപ്പില്‍ ടോപ് സ്കോറര്‍മാരില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന ചിലരും പട്ടികയില്‍ ഉള്‍പ്പെടുന്നു
മോശം പെരുമാറ്റത്തിന് രണ്ട് താരങ്ങൾക്കും യെല്ലോ കാർഡ് ലഭിച്ചു
ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്. 43ാം മിനുറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍ പിറന്നത്.
FIFA World Cup 2018: സ്ലാട്ടന്റെ വെല്ലുവിളി ഉടനെ തന്നെ ബെക്കാം ഏറ്റെടുക്കുകയും ചെയ്തു. ഒപ്പം തന്റെ വക ഒരു നിബന്ധനയും ബെക്കാം മുന്നോട്ട് വെച്ചു
ലൊസാഞ്ചല്‍സ് ഡര്‍ബിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഏഴ് മൽസരങ്ങളില്‍ നിന്നായി ഒരൊറ്റ ഗോള്‍ ആണ് സ്ലാട്ടന് നേടാനായത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും എല്‍എ ഗാലക്സിയിലെത്തിയ ഇബ്രാഹിമോവിച്ച് ആദ്യ മൽസരത്തില്‍ തന്നെ അവിസ്മരണീയമായ ഗോള്‍ തൊടുത്തുവിടുകയായിരുന്നു
കോച്ച് ജോസ് മോറിഞ്ഞോയുമായുളള ഭിന്നതയാണ് ക്ലബ് വിടാൻ കാരണമെന്നാണ് റിപ്പോർട്ട്