scorecardresearch

Zimbabwe

തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയുടെ തലസ്ഥാനനഗരി ഹരാരിയാണ്. 15 ദശലക്ഷത്തോളം ജനസംഖ്യയുള്ള സിംബാബ്‌വെയിൽ ഇംഗ്ലീഷ്, ഷോണ തുടങ്ങി 16 ഔദ്യോഗിക ഭാഷകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം സാംബിയയുടെയും സിംബാബ്‌വെയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രസിഡന്റ്‌ – എമ്മഴ്സൺ മനൻഗാങ്വവ

Zimbabwe News

india,zimbabwe,T20 worldcup,SYDNEY, AUSTRALIA
India vs Zimbabwe T20 World Cup 2022:ടി20 ലോകകപ്പ്: സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സ് വിജയം

India vs Zimbabwe T20 World Cup 2022:അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് ബാറ്റ്സ്മാനായി ഫഖര്‍ സമാന്‍

ഫഖറും ഇമാമുല്‍ ഹഖും ചേര്‍ന്ന് 304 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ആതിഥേയരെ പ്രതിസന്ധിയിലാക്കി

ഗ്യാലറിയും ഗ്രൗണ്ടും കടന്ന് കാറിന്റെ ചില്ല് തകര്‍ത്ത് സിംബാവെ താരത്തിന്റെ ‘യമണ്ടന്‍’ സിക്‌സ്, വീഡിയോ

റാസയുടെ കൂറ്റന്‍ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ കരുത്തിനേയും കളി മികവിനേയും ഒരുപോലെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം.

വിശന്ന് വയറൊട്ടി സിംബാബ്‍വെ: സ്വര്‍ണത്തളികയില്‍ അന്നമുണ്ട് രാഷ്ട്രീയ പ്രമുഖരുടെ മക്കള്‍

സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ ഈ തോക്കും, സ്വര്‍ണത്തിന്റെ ചെയിനുളള ഷൂവും, പ്രൈവറ്റ് ജെറ്റുമൊക്കെയാണ് ദരിദ്ര രാഷ്ട്രമായ സിംബാബ്‍വെയിലെ രാഷ്ട്രീയ പ്രമുഖരുടെ മക്കള്‍ ഉപയോഗിക്കുന്നത്

മുഗാബെ യുഗത്തിന് അന്ത്യം: 37 വര്‍ഷത്തെ ഭരണത്തിന് ശേഷം സിംബാബ്‍വെ പ്രസിഡന്റ് രാജിവെച്ചു

പാര്‍ലമെന്റ് വിളിച്ചുകൂട്ടി മുഗാബെയെ ഇംപീച്ച് ചെയ്യാനുളള നടപടികളിലേക്ക് നീങ്ങവെയാണ് അദ്ദേഹം നാടകീയമായി രാജിവെച്ചത്

സിംബാബ്‍വെയുടെ വീഥികളില്‍ യുദ്ധടാങ്കുകള്‍: പട്ടാള അട്ടിമറി ശ്രമം നിഷേധിച്ച് സൈന്യം

നഗരത്തില്‍ ഹരാരെയില്‍ നിന്ന് വെടിയൊച്ചകളും കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! ലങ്കന്‍ മണ്ണില്‍ സിംബാബ്‍വേയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്

ശ്രീലങ്കയ്ക്കെതിരെ 2-3ന് പരമ്പര നേടിയ സിംബാബ്‍വെ അക്ഷരാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു