scorecardresearch
Latest News

Zika Virus

ഫ്ളെവിവിരിടെ എന്ന വൈറസ് കുടുംബത്തിലെ അംഗമാണ് സിക വൈറസ്. ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകിന്റെ കടിയിലൂടെയാണ് സിക കൂടുതലായും പടരുന്നത്. പനി, തലവേദന, പേശികളിലും സന്ധികളിലുമുള്ള വേദന, അസ്വാസ്ഥ്യം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണയായി 2-7 ദിവസം നീണ്ടുനിൽക്കും. 1947-ൽ ഉഗാണ്ടയിൽ കുരങ്ങുകളിലാണ് സിക്ക അണുബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്, പിന്നീട് 1952-ൽ മനുഷ്യരിൽ കണ്ടെത്തി.

Zika Virus News

ZIKA Virus, ICMR, Covid19
കേരളത്തിൽ ഉൾപ്പെടെ നിശബ്ദമായി പടര്‍ന്ന് സിക വൈറസ്; ഐ സി എം ആര്‍ പഠനം വ്യക്തമാക്കുന്നത് എന്ത്?

2021 ലെ കോവിഡ് രണ്ടാം തരംഗ സമയത്ത് കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് പൊട്ടിപ്പുറപ്പെട്ടതായി എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ.…

Zika Virus, Zika Virus cases, Zika Virus Symptoms, Zika Virus Treatment, Zika Virus Details, Zika Virus News, Zika Virus Update, IE Malayalam
അഞ്ച് പേർക്ക് കൂടി സിക്ക വൈറസ്; സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രതയ്ക്ക് നിർദേശം

സിക്ക വൈറസിനെതിരെ തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശഭരണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ നിര്‍ദേശം നൽകി

ZIKA Virus, ICMR, Covid19
മൂന്ന് പേർക്ക് കൂടി സിക്ക വൈറസ്; ഇനി പരിശോധന കേരളത്തിൽ

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്

Zika Virus
സിക്ക വൈറസ് ഇന്ത്യയിലും! സുരക്ഷിതരായിരിക്കാൻ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ

വൈ­റ­സ്‌ പ­ടർ­ത്തു­ന്ന കൊ­തു­കി­ന്റെ ക­ടി­യേ­റ്റ നാ­ലിൽ മൂ­ന്നു­പേർ­ക്കും വൈ­റ­സ്‌ ബാ­ധ­യു­ണ്ടാ­കാൻ സാ­ധ്യ­ത­യു­ണ്ട്‌

Zika Virus
ഇന്ത്യയിലും സിക വൈറസ് ഭീഷണി; മൂന്ന് പേരില്‍ ലോകാരോഗ്യ സംഘടന വൈറസ് ബാധ സ്ഥിരീകരിച്ചു

അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്