(ജനനം 18 October 1965)
ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ(ഐ ആർ എഫ്)ന്റെയും പീസ് ടിവി നെറ്റ്‌വർക്കിന്റെയും സ്ഥാപകപ്രസിഡന്റായ ഇദ്ദേഹം പ്രശസ്തനായ ഒരു ഇന്ത്യൻ ഇസ്ലാമിക പ്രബോധകനാണ്. തീവ്രവാദത്തെയും സാമൂഹിക അസഹിഷ്ണുതയെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് ഇസ്ലാമിക സമൂഹത്തിനുള്ളിൽ തന്നെ ധാരാളം വിമർശകരുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, യൂ കെ തുടങ്ങിയ രാജ്യങ്ങളൾ നായികിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതു പ്രഭാഷകനാകുന്നതിന് മുമ്പ് നായിക് ഒരു ഡോക്ടറായി പരിശീലനം നേടിയിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്‍റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റര്‍പോള്‍
കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ നായിക്ക് അനുകൂല നടപടി എടുത്തില്ലെന്നും എന്‍ഫോഴ്സ്മെന്റ്