ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിൽ നടന്ന കോക്ടെയിൽ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
ഇന്നു രാവിലെ ഇരുവരും രെജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു
താന്‍ ഏറെ ആകാംക്ഷയോടും അതേസമയം അല്പം പരിഭ്രമത്തോടെയുമാണ് വിവാഹദിനത്തിനായി കാത്തിരിക്കുന്നതെന്ന് സാഗരിക
ഉപദേശകരുടെ കാര്യത്തില്‍ ശാസ്ത്രിയാണ് തീരുമാനം കൈകൊള്ളേണ്ടതെന്ന നിലപാടാണ് ബിസിസിഐക്കും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കുമുള്ളത്
മുംബൈയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു