scorecardresearch
Latest News

Zaheer Khan

(ജനനം 1978 ഒക്ടോബർ 7)

ഇന്ത്യക്ക് വേണ്ടി കളിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ 2000ൽ നടന്ന ഐസിസി നോക്കൗട്ട് കപ്പിലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 311 വിക്കറ്റുകളോടെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ പേസ് ബൗളറായിമാറി സഹീർ ഖാൻ. മുൻപിൽ സാക്ഷാൽ കപിൽ ദേവ് മാത്രം.

2015 ഒക്ടോബർ 15 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശേഷം ഐ പി എലിൽ ഡൽഹിക്ക് വേണ്ടി കളിച്ച സഹീർ ഇപ്പോഴും അതേ ഫ്രാഞ്ചൈസിയുടെ മെന്ററായി തുടരുന്നു.

Zaheer Khan News

Zaheer Khan, T20 World Cup
T20 World Cup: ഇക്കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണം; കര്‍ശന മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

ന്യൂസിലന്‍ഡിനെതിരായ മത്സരം വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ജീവന്‍ മരണ പോരാട്ടമാണ്

gautam gambhir, gambhir, dhoni, gambhir dhoni, ms dhoni, cricket news, india cricket, ധോണി, ഗാംഗുലി, ഗംഭീർ, സഹീർ, സച്ചിൻ, കോഹ്‌ലി, സെവാഗ്, യുവരാജ്, പത്താൻ, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം
കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

“ടെസ്റ്റ് ക്രിക്കറ്റിൽ ധോണി ഇത്രയും വിജയകരമായ ക്യാപ്റ്റനാകാൻ കാരണം സഹീർ ഖാനാണ്

എവിടെയോ കണ്ടുമറന്ന മുഖം; ഇത് സഹീറിനോട് ‘ഐ ലൗ യു’ പറഞ്ഞ പെൺകുട്ടിയോ?

റോഡ് സേഫ്‌റ്റി വേൾഡ് സീരിസിലെ ഇന്ത്യ ലെജൻഡ്‌സ്-ശ്രീലങ്ക ലെജൻഡ്‌സ് മത്സരം കാണാനെത്തിയ യുവതിയുടെ കയ്യിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു

പ്രായമൊക്കെ എന്ത്; പറന്നുയർന്ന് ഒറ്റക്കയ്യിൽ സഹീർ ഖാൻ, വീഡിയോ കാണാം

നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഇന്നലത്തെ മത്സരത്തിൽ 41 കാരനായ സഹീർ ഖാൻ സ്വന്തമാക്കിയത്

സഹീറിന്റെ പിറന്നാൾ മാലിദ്വീപിൽ അടിച്ച് പൊളിച്ച് നെഹ്റയും യുവിയും അഗാർക്കറും

സഹീറിന്റെയും നെഹ്റയുടെയും അഗാർക്കറിന്റെയും യുവിയുടെയും ഭാര്യമാരടക്കമാണ് മാലിദ്വീപിലെത്തിയത്

ചരിത്രം ആവര്‍ത്തിക്കുന്നു; സഹീറിന്റെ പിന്‍ഗാമിയാകാന്‍ വന്നവന്‍ അരങ്ങേറിയത് സഹീറിനെ പോലെ തന്നെ

ഏഷ്യാ കപ്പിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് എന്‍ട്രി ലഭിച്ചയാളാണ് ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്.

‘നന്ദി പറയാനുള്ളത് ദ്രാവിഡിനോട്, സഹീറിന്റെ പകരക്കാരനാകണം’; ഏഷ്യാ കപ്പ് ടീമിലെ പുതുമുഖം ഖലീല്‍ അഹമ്മദ്

ടീമിലെടുത്തത് അറിഞ്ഞതിന്റെ ഷോക്കില്‍ നിന്നും താന്‍ മുക്തമായിട്ടില്ലെന്നും ഇപ്പോഴും വിറച്ചു കൊണ്ടിരിക്കുകയാണെന്നും ഖലീല്‍ പറയുന്നു

താരജോഡികള്‍ മാലിദ്വീപില്‍: ഹണിമൂണ്‍ ആഘോഷിച്ച് സഹീറും സാഗരികയും

വിവാഹത്തിന് പിന്നാലെ മുംബൈയിലെ താജ്ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ സത്കാരം ഒരുക്കിയതിന് ശേഷമാണ് ഇരുവരും ഹണിമൂണിന് പറന്നത്

Mohanlal
സഹീർ ഖാനെയും ദ്രാവിഡിനേയുമല്ല, ശാസ്ത്രിക്ക് ഉപദേശകനായി വേണ്ടത് സച്ചിൻ ടെൻഡുൽക്കറെ

ഉപദേശകരുടെ കാര്യത്തില്‍ ശാസ്ത്രിയാണ് തീരുമാനം കൈകൊള്ളേണ്ടതെന്ന നിലപാടാണ് ബിസിസിഐക്കും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കുമുള്ളത്

Loading…

Something went wrong. Please refresh the page and/or try again.

Zaheer Khan Photos