സക്കറിയ എന്ന് അറിയപ്പെടുന്ന പോൾ സക്കറിയ, മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും ഉപന്യാസകാരനുമാണ്. 1945-ൽ കോട്ടയം ജില്ലയിലാണ് ജനനം. സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയം, ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികൾ. 1994 ൽ പുറത്തിറങ്ങിയ വിധേയൻ എന്ന സിനിമ സക്കറിയയുടെ ‘ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും’ എന്ന് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. സാഹിത്യ അക്കാദമി അവാർഡും കഥാ അവാർഡും നേടിയിട്ടുണ്ട്.
മുസ്‌ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും?
Halal Love Story Review: പിടിച്ചിരുത്തുന്ന ഒരു കഥയോ ആകാംഷാഭരിതമായ സന്ദർഭങ്ങളോ ഇല്ലെങ്കിൽ കൂടി, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളുടെ സ്വാഭാവികമായ വികാര പ്രതികരണങ്ങളും സംഭാഷണങ്ങളുമാണ്…
ബാബ്റി മസ്ജിദ് കെട്ടിടമല്ല, സ്വത്വമാണ് എന്ന് വിശ്വസിച്ച വിജയൻ അത് തകർക്കപ്പെട്ട ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ അതിനെതിരേ ലേഖനമെഴുതി. ഒരുവേള, ആ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും…
മാധ്യമങ്ങള്‍ക്ക് എല്ലാം വിപണനം; അസഹിഷ്ണുതയും വ്യാപാരമാക്കുന്നു: മാധ്യമലോകത്ത് ഒരു നവോത്ഥാനം തന്നെ ഉണ്ടാകേണ്ടതുണ്ട്. ആ വെളിച്ചമുണ്ടാകേണ്ടത് ഇതില്‍ നിക്ഷേപം നടത്തിയ മുതലാളിമാര്‍ക്കാണ്.
മനാമ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനന്‍ സക്കറിയക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അഞ്ചിനു…