ഭർത്താവിന്റെ സംഗീതത്തിൽ ഭാര്യയുടെ പാട്ട്; വീഡിയോ
അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ
അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ
വസ്ത്രധാരണത്തിന്റെ പേരിൽ അനശ്വര രാജനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ചുകൊണ്ടുള്ള അർജുന്റെ റോസ്റ്റിംഗ് വീഡിയോ വൈറലാവുന്നു
പാരന്റിംഗിനെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സിന്ധു കൃഷ്ണ വീഡിയോയിൽ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്
BTS, B-side version of Dynamite: 24 മണിക്കൂറിനുള്ളിൽ 86.4 ദശലക്ഷത്തിലധികം വ്യൂസ് നേടിയാണ് ഡൈനാമൈറ്റ് യൂട്യൂബിൽ റെക്കോർഡ് ഇട്ടത്
ഇത്രയും വലിയ തിരണ്ടിയെ പാചകം ചെയ്യുന്നത് കണ്ട അമ്പരപ്പിലാണ് കാഴ്ചക്കാരും
ട്രെയിലർ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂന്ന് ലക്ഷം ഡിസ് ലൈക്കുകൾ ലഭിച്ചിരുന്നു. ഇതുവരെയും മൂന്ന് ലക്ഷത്തിൽ താഴെമാത്രം ലൈക്കുകളാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്
നൃത്തസംവിധായികയും യൂട്യൂബറുമായ ധനശ്രീ വർമ്മയാണ് വധു
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ'യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്
റെഡ്ഡിറ്ററുടെ കുറിപ്പ് ഇതിനകം തന്നെ വൈറലായിട്ടുള്ളതിനാൽ യൂട്യൂബ് അധികൃതർ ഇക്കാര്യം അറിയാനും അതിനുള്ള പരിഹാരത്തിനായി ശ്രമിക്കാനും സാധ്യതയുണ്ട്
യുട്യൂബിന്റെ പുതിയ ഫീച്ചറിലൂടെ ആവശ്യമായ നേരത്ത് ഒരു ഇടവേളയെടുക്കാനും കൃത്യമായി ഉറങ്ങാനും സാധിക്കും
നാല് ദിവസംകൊണ്ട് ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന വലിയ നേട്ടം സ്വന്തമാക്കിയ അർജുൻ ഇപ്പോൾ രണ്ട് മില്യൺ സബ്സ്ക്രൈബേഴ് എന്ന നാഴിക കല്ലും പിന്നിട്ടിരിക്കുകയാണ്