യൂട്യൂബ് ട്രെൻഡിംഗിൽ ‘ദൃശ്യം 2’ ടീസറിനെയും കടത്തിവെട്ടി ‘കരിക്ക്’
കരിക്ക് ഫ്ലിക്ക് ചാനലിലൂടെ സംപേക്ഷണം ചെയ്യുന്ന 'റോക്ക് പേപ്പർ സിസേഴ്സ്' എന്ന സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
കരിക്ക് ഫ്ലിക്ക് ചാനലിലൂടെ സംപേക്ഷണം ചെയ്യുന്ന 'റോക്ക് പേപ്പർ സിസേഴ്സ്' എന്ന സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
"ഉമ്മച്ചിയും ഉപ്പയും കൂടെ പണ്ട് ഒരുപാട് ഗാനമേളകളിൽ പാടിനടന്ന യുഗ്മഗാനം കൂടിയായിരുന്നു ഇത്," ഉപ്പയ്ക്കും ഉമ്മയ്ക്കും വേറിട്ടൊരു സമ്മാനമൊരുക്കി ഗായകൻ നജീം അർഷാദ്
യൂട്യൂബിൽ ഒരു ബില്യൺ വ്യൂസ് നേടിയിരിക്കുകയാണ് 'റൗഡി ബേബി'
നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
പ്രേക്ഷകരോട് വിശേഷങ്ങൾ പങ്കിടാനും സംവദിക്കാനുമൊക്കെയായി പുതിയ യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് ബിജു സോപാനവും നിഷ സാരംഗും
വളരെ സ്വാഭാവികമായ കഥാസന്ദർഭങ്ങളും അഭിനയവും തന്നെയാണ് പതിവുപോലെ കാർത്തിക്കിന്റെ ദൃഷ്ടി എന്ന എപ്പിസോഡിന്റേയും പ്രത്യേകത. ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്
"ഡെസ്പാസിറ്റോ" മ്യൂസിക് വീഡിയോയുടെ റെക്കോഡാണ് ബേബി ഷാർക്ക് മറികടന്നത്
അടുക്കള പെണ്ണിനും തൊഴിലിടങ്ങൾ ആണിനുമായി തീറെഴുതി കൊടുത്ത, സമൂഹത്തിന്റെ പൊതുബോധത്തിന്റെയും കീഴ്വഴക്കങ്ങളുടെയും തലയ്ക്കിട്ടുള്ള കിഴുക്കാണ് 'കരിക്കി'ന്റെ 'ഫാമിലി പാക്ക്'
പിറന്നാൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ വീഡിയോ യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാമതാണ് ഇപ്പോൾ
ഞാന്‍ പോയാൽ അനിയന് ആര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്
വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്
അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ