
യോഗി ആദിത്യനാഥ് അധികാരമേറ്റ 2017 മാർച്ച് മുതൽ ഇന്നുവരെ 186 ഏറ്റുമുട്ടലുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് പൊലീസ് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി
ഏപ്രിൽ മാസത്തെ ആദ്യത്തെ 13 ദിവസത്തിനിടെ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഫെബ്രുവരി 24ന് നടന്ന ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണിത്.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു
ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതിയാണ് അസംഖാൻ ഉള്‍പ്പെടെ മൂന്നു പേരെ ശിക്ഷിച്ചത്
‘ഞാന്‍ ഒരു ദൈവത്തെ എന്റെ ദൈവമായി കണക്കാക്കുന്നില്ലെങ്കില്‍ അത് അനാദരവല്ല. ഒരു ദൈവത്തിനെതിരായി ഞാന്‍ എന്തെങ്കിലും പറഞ്ഞാലതാകാം… ഡല്‍ഹി മന്ത്രി ഗൗതമിനെതിരെ ആരാണ് പരാതി പറഞ്ഞത്? ബി…
ഓഗസ്റ്റ് മൂന്നിന് വാഹിനി ഉത്തർപ്രദേശിലെ എല്ലാ സംഘടന യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചത്
ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ ആക്രമങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പരമാർശം
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി ആദിത്യനാഥ് മാറി
ജനങ്ങൾ ജാതീയതയ്ക്ക് അതീതമായി ദേശീയതയ്ക്കും വികസനത്തിനും മികച്ച പിന്തുണ നൽകി എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ആദിത്യനാഥ് പറഞ്ഞു
പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് ലോക്ക്ഡൗണ്‍ കാലത്ത് പോലും വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനം ബിജെപി സജീവമായി തുടര്‍ന്നിരുന്നു
1985നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടി യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്
ബിജെപിയുടെ യോഗി ആദിത്യനാഥ് വാഴുമോ അതോ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അട്ടിമറിക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്
Election Results 2022 Today Live News Updates, Uttar Pradesh (UP), Uttarakhand (UK), Manipur, Goa, Punjab Elections 2022 Results Live News:…
പഞ്ചാബില്‍ ആംആദ്മിക്ക് അനായസ ജയമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എക്സിറ്റ് ഫോള്‍ ശരിവക്കുന്ന ഫലമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി…
യോഗി ആദിത്യനാഥ് സുരക്ഷ-ഹിന്ദുത്വ-സര്‍ക്കാര്‍ പദ്ധതികളുമായി വോട്ടര്‍മാര്‍ക്കിടയിലേക്ക് നീങ്ങിയപ്പോള്‍ പരമ്പരാഗത വോട്ടര്‍മാരെ ഒരിക്കല്‍ക്കൂടി ആശ്രയിക്കുകയാണ് അഖിലേഷ് യാദവ്
സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താന്‍ യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ശ്രദ്ധിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി പറഞ്ഞത്
11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്
സര്‍ക്കാര്‍ ഒബിസി വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മൂന്നു മന്ത്രിമാരും 11 എംഎല്‍എമാരും പാര്‍ട്ടി വിട്ട സാഹചര്യത്തിലാണ് ബിജെപി നീക്കം
Loading…
Something went wrong. Please refresh the page and/or try again.