
കഠിനമായ യോഗമുറ അനായാസേന ചെയ്യുന്ന സംയുക്തയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക
ലോക്ക്ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിച്ചും പരിശീലിച്ചും തിരക്കിലാണ് താരം
International Yoga Day 2020 India Live News Updates: “ആരോഗ്യത്തിനായി യോഗ – വീട്ടിൽ നിന്ന് യോഗ” എന്നതാണ് ഈ വർഷം യോഗ ദിനാചരണത്തിനായി ഐക്യരാഷ്ട്രസഭ…
Happy International Yoga Day 2020 Wishes Images, Quotes, Status, Messages, Photos, Pics: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വർഷം യോഗ ദിനത്തിനായി ഐക്യരാഷ്ട്രസഭ…
സഹോദരനുമായി ചേർന്ന് കൊച്ചിയിൽ യോഗാ സ്റ്റുഡിയോയും താരം ആരംഭിച്ചിരുന്നു
യോഗയിലൂടെ വളരെ എളുപ്പത്തിൽ തടി കുറയ്ക്കാനാകും
പ്രായമായവരിൽ ശാരീരികവും മാനസികവുമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് യോഗയ്ക്ക് വലിയ കഴിവുണ്ടെന്ന് പഠനത്തിൽ മനസിലാക്കി
വളരെ പ്രയാസമേറിയ യോഗാസനമാണിത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ മാത്രമേ ഈ യോഗാസനം ചെയ്യാനാവൂ
നിങ്ങൾക്ക് ഇഷ്ടമുളള സ്ഥലത്ത് ഇഷ്ടമുളള സമയത്ത് യോഗ ചെയ്യാം
യോഗ എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും ശിൽപ പറയുന്നു
രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം
ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു ആസനമാണിത്
അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും
വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുകയാണ് നാൽപ്പത്തി നാലുകാരിയായ ശിൽപ്പ
Exercise For Diabetes Control: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം നമ്മളെ സഹായിക്കുന്നു
പട്ടികയില്‍ ഇടംനേടിയ മറ്റുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി ദീപിക പദുക്കോണ്‍ എന്നിവരാണ്
ഇന്ത്യൻ ആർമിയിലെ ഡോഗ് യൂണിറ്റ് ട്രെയിനർമാർക്കൊപ്പം യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രതിരോധ വക്താവ് പങ്കുവച്ചത്
ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് പ്രധാനമന്ത്രി യോഗാദിനാചരണത്തിന്റെ പരിപാടികളില്‍ പങ്കെടുത്തത്
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. ആറുമാസത്തെ കോഴ്സ്, അത് സാധിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതി.
അംഗീകൃത യോഗ പരിശീലന കേന്ദ്രങ്ങളുടെയും യോഗ പരിശീലകരുടെയും വിവരങ്ങളും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കണ്ടെത്താം
Loading…
Something went wrong. Please refresh the page and/or try again.