2004-ൽ റാണാ കപൂറും അശോക് കപൂറും ചേർന്ന് സ്ഥാപിച്ച മുംബൈ ആസ്ഥാനമായ ഭാരതീയ ബാങ്കാണ് യെസ് ബാങ്ക്. റീട്ടെയിൽ ബാങ്കിംഗ്, അസറ്റ് മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവയിലൂടെ കോർപ്പറേറ്റ്, റീട്ടെയിൽ ഉപഭോക്താക്കൾക്ക് ഇത് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി തന്നെ വാഗ്ദാനം ചെയ്യുന്നു. ചെയർമാൻ- സുനിൽ മേത്ത, എം ഡി & സി ഇ ഓ – പ്രശാന്ത് കുമാർ.