
നേരത്തെ യെഡിയൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ചേരിക്ക് ഒന്നാകെ ആവേശം പകര്‍ന്നത് കൂടിയായി കോണ്‍ഗ്രസ്സിന്റെ വിജയം
കര്‍ഷകരുടെ ഒരു ലക്ഷത്തോളം രൂപയുടെ കടം എഴുതി തള്ളാനും 1.5 ലക്ഷം കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിക്കാനുംം വരള്‍ച്ചയെ നേരിടാനും ഞാന്‍ ആഗ്രഹിച്ചിരുന്നു- യെഡിയൂരപ്പ
ഒടുവില്‍ 13 ദിവസത്തെ ഭരണത്തിന് ശേഷം മെയ് 28നു വാജ്പേയി നാടകീയമായി രാജി പ്രഖ്യാപിച്ചു
Karnataka Assembly Floor Test LIVE UPDATES: “ഭരണം നഷ്ടപ്പെട്ടാൽ എനിക്കൊന്നും നഷ്ടമാക്കില്ല. എന്റെ ജീവിതം ജനങ്ങൾക്ക് വേണ്ടിയുളളതാണ്”യെഡിയൂരപ്പ
4.30 വരെ കാത്തിരിക്കൂവെന്നും 5 വര്‍ഷം യെഡിയൂരപ്പ മുഖ്യമന്ത്രിയായി ഭരിക്കുമെന്നും ബിജെപി നേതാവ് സദാനന്ദ ഗൗഡ
കെ.ജി.ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല നിയമിച്ചതിനെതിരായ കോണ്‍ഗ്രസ് ഹര്‍ജി 10.30ന് പരിഗണിക്കും
സുപ്രീം കോടതി ഉത്തരവ് ചരിത്രപരമാണെന്ന് കോൺഗ്രസ്
ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു
താന്‍ അധികാരത്തിലേറി 24 മണിക്കൂറിനകം വാഗ്ദാനം നിറവേറ്റുമെന്ന് യെഡിയൂരപ്പ പ്രകടന പത്രികയില്‍ ഉറപ്പു പറഞ്ഞിരുന്നു
കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് വിവരം പുറത്തുവിട്ടത്
കേവലം 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സത്യപ്രതിജ്ഞ ചടങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്
B S Yeddyurappa swearing-in HIGHLIGHTS: കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നടന്നത് ചരിത്രത്തിലെ അപൂര്‍വ സംഭവം തന്നെയായിരുന്നു
Karnataka Election Results 2018: Congress-JDS Alliance:കോണ്‍ഗ്രസ് മുക്തമായ കര്‍ണാടകയാണ് ജനം ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസിനെ കര്‍ണാടകയ്ക്ക് വേണ്ടെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു
തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബിജെപി പ്രവർത്തകനാണ് ബി.എസ്.യെഡിയൂരപ്പ
ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെഡിയൂരപ്പയുടെ വിജയം
Karnataka Election Results 2018: ഡല്‍ഹിയില്‍ എഐസിസി ഓഫീസിന് മുമ്പിലും പ്രവര്‍ത്തകര്‍ പൂജ നടത്തി
ബെലഗാവിയിലെ കിട്ടൂര് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.