scorecardresearch

Yashwant Sinha

ഭാരതീയ ജനതാ പാർട്ടിയുടെ ഒരു മുതിർന്ന നേതാവാണ് യെശ്വന്ത് സിൻഹ. ചന്ദ്രശേഖർ മന്ത്രിസഭയിലും (1990–1991) ആദ്യ വാജ്‌പേയി മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സർക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു (ജൂലൈ 2002 മുതൽ മേയ് 2004 വരെ). നിലവിൽ അദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമാണ്.

Yashwant Sinha News

‘ഇന്ത്യന്‍ രൂപ കിടക്കുന്നത് കോമയില്‍’; മോദിയുടെ ഐസിയു പരാര്‍ശം ഓര്‍മ്മിപ്പിച്ച് യശ്വന്ത് സിന്‍ഹ

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും സിന്‍ഹ

modi, yashwant sinha
മോദിയുടെ ‘സ്വർണമെഡലിലെ ചെമ്പ്’

ഹീറ്റ്സിൽ ഒന്നാമത് വന്നതിനായി ആർക്കെങ്കിലും നിങ്ങളൊരു സ്വർണ്ണമെഡൽ നൽകുമോ?പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഉന്നയിക്കുന്ന അവകാശ വാദങ്ങളിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട്? വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രി എഴുതുന്നു

yashwant sinha
പ്രിയ സുഹൃത്തേ, ധൈര്യം വീണ്ടെടുക്കൂ, സംസാരിക്കൂ: ബി ജെ പി എം പി മാരോട് യശ്വന്ത് സിൻഹ

ഏറെ പ്രതീക്ഷയോടെ കണ്ട കേന്ദ്ര സർക്കാർ നാല് വർഷം പിന്നിടുമ്പോൾ എത്തി നിൽക്കുന്നത് എവിടെ? രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ധൈര്യം വീണ്ടെടുത്തു സംസാരിക്കാൻ ബി ജെ പി…

yashwant sinha, Arun jaitley, GSt, Goods and services tax, Narendra Modi, PM Modi, Economy, demonetisation, india finance, BJP, Lok sabha elections, Pramod Mahajan, jaswant singh, India news, Indian express news
അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്തിന് അധികഭാരമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

“തല വന്നാല്‍ ഞാന്‍ ജയിച്ചു, വാല്‍ വന്നാല്‍ നീ തോറ്റു” എന്ന സിദ്ധാന്തത്തിലാണ് ധനകാര്യ മന്ത്രി വിശ്വസിക്കുന്നത്. മുന്‍ ധനകാര്യ മന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു.

Modi
‘700 വർഷങ്ങൾക്ക് മുൻപ് തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നു’; മോദിയെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

3.75ലക്ഷം കോടിരൂപയുടെ സമ്പാദ്യത്തെ നോട്ട് നിരോധന തീരുമാനം ഒന്നുമല്ലാതാക്കിയെന്നും യശ്വന്ത് സിന്‍ഹ പറയുന്നു

പറുദീസ രേഖകള്‍: ‘എന്റെ മകനെതിരെ അന്വേഷണം നടത്തണം, അമിത് ഷായുടെ മകനേയും ഒഴിവാക്കരുത്’: യശ്വന്ത് സിന്‍ഹ

ജിഎസ്ടി താറുമാറായ സംവിധാനമാണെന്നും അറ്റകുറ്റപ്പണി നടത്തി ഇത് പരിഹരിക്കാനാവില്ലെന്നും സിന്‍ഹ

സമ്പദ്‍വ്യവസ്ഥ തകര്‍ന്നതിന് മന്‍മോഹന്‍ സര്‍ക്കാരിനെ കുറ്റം പറയാനാവില്ലെന്ന് യശ്വന്ത് സിന്‍ഹ

സമ്പദ്‍വ്യവസ്ഥ കൈകാര്യം ചെയ്യാന്‍ ബിജെപി സര്‍ക്കാരിനും അവസരം ലഭിച്ചിരുന്നല്ലോ എന്ന് സിന്‍ഹ ചോദിച്ചു

Best of Express