scorecardresearch
Latest News

Xiaomi

ഇലക്ട്രോണിക്സ്, അനുബന്ധ സോഫ്റ്റ്വെയർ, വീട്ടുപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ ചൈന ആസ്ഥാനമാക്കിയ നിർമ്മാതാക്കളാണ് ഷവോമി. 2010-ൽ ലീ ജുൻ ആണ് ഷവോമി സ്ഥാപിച്ചത്. 2021 ൽ ആപ്പിളിനെ മറികടന്ന്, സാംസങ്ങിന് പിന്നിൽ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോണുകളുടെ നിർമ്മാതാക്കളായി ഷവോമി. നിലവിൽ 338-ാം സ്ഥാനത്താനത്തുള്ള ഷവോമി Inc. ഫോർച്യൂൺ ഗ്ലോബൽ 500-ലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി കൂടിയാണ്.

Xiaomi News

xiaomi-factory-tour-redmi-a2-featured
സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി സന്ദര്‍ശിച്ചിട്ടുണ്ടോ? ഇന്ത്യയിലെ വിലകുറഞ്ഞ ഫോണുകളിലൊന്ന് നിര്‍മ്മിക്കുന്നതിവിടെയാണ്

99% ഫോണുകളും ഷവോമി രാജ്യത്ത് നിര്‍മ്മിക്കുന്നതോടെ ഫോണ്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്നിലെത്തി.

Xiaomi, Xiaomi battery
ഇന്ത്യയിൽ ബാറ്ററി റീപ്ലേസ്‌മെന്റ് പ്രോഗ്രാമുമായി ഷവോമി; 499 രൂപയ്ക്ക് വരെ ബാറ്ററി മാറാം

ഷവോമിയുടെ സർവീസ് ആപ്പിലൂടെ ബാറ്ററി മാറുന്നതിനുള്ള അപ്പോയ്ന്മ്നെറ് എടുക്കാൻ സാധിക്കും

redmi, realme
റെഡ്‌മി നോട്ട് 11എസ്, റിയൽമി 9 പ്രോ+ ഫോണുകൾ ഇന്നുമുതൽ വില്പനയ്ക്ക്; വിലയും സവിശേഷതകളും അറിയാം

ഇന്ന് വില്പനയ്‌ക്കെത്തിയ ഷവോമി റെഡ്‌മി നോട്ട് 11എസിന്റെയും റിയൽമി 9 പ്രോ+ ന്റെയും വിലയും സവിശേഷതകളും അറിയാം

Xiaomi Mi MIX 4, Xiaomi Mi MIX 4 launched, Xiaomi Mi MIX 4 price, Xiaomi Mi MIX 4 india launch, Mi MIX 4 specs, Mi MIX 4 specifications, Mi MIX 4 features, Mi MIX 4 launched, Mi MIX 4 launch, Mi MIX 4 india launch, Mi MIX 4 price, Mi MIX 4, ie malayalam
Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്ന സെൽഫി ക്യാമറ, ഫ്ലാഗ്ഷിപ് പ്രകടനം, 120വാട്ടിന്റെ അതിവേഗ ചാർജിങ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ

Xiaomi,ഷവോമി, Xiaomi fast charging, fast charging, Xiaomi 200W fast charging, 200W fast charging, Oppo fast charging, Realme fast charging, Samsung fast charging, onePlus fast charging, charging speeds, ie malayalam
Xiaomi HyperCharge: എട്ട് മിനിറ്റിൽ ഫോൺ ഫുൾ ചാർജ്; ഷവോമിയുടെ ഹൈപ്പർചാർജ് വരുന്നു

ട്വിറ്ററിലെ പുതിയ പോസ്റ്റിലൂടെയാണ് ഷവോമി പുതിയ സാങ്കേതിക വിദ്യ ആയ ഹൈപ്പർചാർജ് പരിചയപ്പെടുത്തിയത്

Loading…

Something went wrong. Please refresh the page and/or try again.