
ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധകരുള്ള താരമാണ് റെയ് മൈസ്റ്റിരിയോ
റിങ്ങിലെ പ്രത്യേകതരം പെരുമാറ്റരീതി സംരക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കാറുളളത്.
യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നതായും താത്കാലികമായി ഡബ്ല്യു ഡബ്ല്യു ഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി
തിരക്കേറിയ മക്നൈറ്റ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്
ജിന്ദര്‍ മഹല്‍ വേദി വിട്ട് പുറത്തുപോയപ്പോള്‍ ത്രിപ്പിള്‍ എച്ച് തിരികെ വിളിക്കുകയായിരുന്നു
ഗ്രേറ്റ് കാലിയുടെ പഞ്ചാബിലെ അക്കാദമിയിലാണ് കവിത സിങ് പരിശീലനം നേടിയത്