
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് കൂട്ടാളികളാണ് ഗില്ലും സാഹയും
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഏർപ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം
ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനുശേഷം, സാഹയെ ഒഴിവാക്കിയതാണ് പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്
ഐപിഎല്ലിനിടെ കോവിഡ് ബാധിച്ചതിനെക്കുറിച്ചും താരം പ്രതികരിച്ചു
എട്ട് ഫോറും രണ്ട് സിക്സും വാർണറുടെ ബാറ്റിൽ നിന്ന് പിറന്നു
സാഹയുടെ ഒറ്റ കൈ ക്യാച്ചിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പോലും അമ്പരന്നുപോയി
അമ്പരിപ്പിച്ചു കൊണ്ട് സാഹ പന്ത് ഒറ്റക്കൈയ്യില് പറന്നു പിടിക്കുകയായിരുന്നു
ഇന്നത്തെ ഏറ്റവും മികച്ച ക്യാച്ചായിരിക്കും നായകന്റേത് എന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ അതിലും മികച്ചൊരു ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഞെട്ടിക്കുകയായിരുന്നു
സാഹ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണെന്നു വിരാട് കോഹ്ലി
ഏറ്റവും പ്രയാസമേറിയ ഫീൾഡിലെ പൊസിഷനാണ് വിക്കറ്റ് കീപ്പറുടേതെന്നും ഏതൊരാൾക്കും രണ്ട് ഗ്ലൗസണിഞ്ഞ് വന്ന് കീപ്പിങ് ചെയ്യാൻ സാധിക്കില്ലെന്നും കിർമാണി
ഐപിഎല്ലിൽ കളിക്കാനായി താരം വേദനസംഹാരികളും മറ്റും ഉപയോഗിച്ചിരുന്നു. ഇതൊന്നും ഫലിച്ചില്ല
സാഹയ്ക്ക് പരുക്കില്‍ നിന്നും മുക്തനാകാന്‍ അഞ്ച് മുതല്‍ ആറ് വരെ ആഴ്‌ചകള്‍ വേണ്ടി വരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്