
വനിതാ അത്‌ലറ്റുകളുടെ ഹൃദയഭേദകമായ നിലപാട് അവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നീതി ആവശ്യപ്പെട്ട് നിലകൊള്ളാനുള്ള ആ താരങ്ങളുടെ ദൃഢനിശ്ചയമാണ്
കായികതാരങ്ങളെ സംരക്ഷിക്കണമെന്ന് വിഷയത്തിൽ മൗനം തുടരുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മേധാവി പി.ടി.ഉഷയോട് ഐഒസി ആവശ്യപ്പെട്ടു
കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ആഘോഷമാക്കിയ പകല്‍ രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ തലസ്ഥാനത്ത് പൊലീസ് നടപടിക്ക് വിധേയമാകുകയായിരുന്നു
അന്വേഷണം മന്ദഗതിയില്‍ പോകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച കറുത്ത ബാന്‍ഡ് ധരിച്ചായിരിക്കും ഗുസ്തി താരങ്ങള്‍ സമരപന്തലില്‍ എത്തുക
ബ്രിജ് ഭൂഷണെതിരായ സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട്, ബജറംഗ് പൂനിയ തൂടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലുള്ള സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
ഗുസ്തി താരങ്ങളുടെ പോരാട്ടത്തെ തള്ളി പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സമരപന്തലില്‍ ഉഷ എത്തിയത്
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ വാക്കുകളും പ്രവൃത്തികളും അവരുടെ നിർവികാരത മാത്രമല്ല, അനുകമ്പയില്ലായ്മയും വെളിപ്പെടുത്തുന്നു
ലൈംഗികാരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നെന്നാണ് ഉഷ അഭിപ്രായപ്പെട്ടത്
ബോക്സിങ് താരം എം.സി മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേൽനോട്ട സമിതിയെയാണ് ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ചത്
ഫെഡറേഷനിലെ ഉന്നതര്‍ക്കെതിരായ ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ വളരെ സൂക്ഷ്മമായാണ് കേന്ദ്രം ഇടപെട്ടത്
ഏഴു മണിക്കൂറോളം നീണ്ട ചർച്ചയിൽ കായിക താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ത്തിയ വനിതാ ഗുസ്തി താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ)യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്
ഡബ്ല്യുഎഫ്ഐ പ്രസിഡന്റിൽനിന്നും തങ്ങൾ നേരിട്ട പീഡനത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്ന വനിതാ ഗുസ്തിക്കാർ വിനേഷിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു
തനിക്കെതിരായ ആരോപണങ്ങളില്‍ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു
ഈ രണ്ട് വാചകങ്ങളിൽ, വടക്കൻ കർണാടകയിലെ ഗുസ്തിക്ക് പേരു കേട്ട പട്ടണത്തിന്റെ ചരിത്രവും അവിടത്തെ ഏറ്റവും പുതിയ താരമായ പതിനേഴുകാരനായ നിങ്കപ്പ ഗെനന്നവറിന്റെ യാത്രയും പറയുകയാണ് പ്രാദേശിക…
ഹരിയാനയിലെ സോനിപതില്‍ വച്ച് നിഷയും സഹോദരനും വെടിയേറ്റ് മരിച്ചു എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ ട്രയല്‍സിന് പങ്കെടുക്കാന്‍ മതിയായ പരിശീലനം നടത്താന്‍ സാധിക്കാത്തതാണ് താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം
12 രാജ്യങ്ങൾ പങ്കെടുത്ത പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്
ആദർശ് നഗറിലെ രാജ്‌കിയ ബാൽ വിദ്യാലയയുടെ പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ എന്ന് അറിയപ്പെടും
ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്
Loading…
Something went wrong. Please refresh the page and/or try again.