scorecardresearch
Latest News

Wrestler News

Wrestlers
‘ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല’; താരങ്ങള്‍ക്കെതിരായ പരാതിയില്‍ ഡല്‍ഹി പൊലീസ്

‘ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല’; താരങ്ങള്‍ക്കെതിരായ പരാതിയില്‍ ഡല്‍ഹി പൊലീസ്

Brij Bhushan, bjp, ie malayalam
‘ബ്രിജ് ഭൂഷൺ അവളുടെ അരികിൽ നിൽക്കുന്നത് ഞാൻ കണ്ടു, അവൾക്കെന്തോ മോശം അനുഭവം ഉണ്ടായി’

അവസാനത്തെ നിരയിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ അയാൾ എന്റെ അടുത്തായി വന്നു നിന്നു. പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തിൽ തൊട്ടു. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ അയാളുടെ…

Brij Bhushan, wrestler, ie malayalam
ഗുസ്തി ഫെഡറേഷനില്‍ അടിമുടിമാറ്റം; ഇനി ബ്രിജ് ഭൂഷനില്ല, ഗുസ്തി താരങ്ങള്‍ക്ക് പറയാനുള്ളത്

ബ്രിജ് ഭൂഷണ്‍ സിങ്ങിനെയും അദ്ദേഹത്തോട് അടുപ്പമുള്ളവരെയും തിരഞ്ഞെടുക്കരുതെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു

Wrestlers
ബ്രിജ് ഭൂഷണെതിരെ നടപടിക്ക് കേന്ദ്രത്തിന് ജൂണ്‍ 15 വരെ സമയം; ഗുസ്തി താരങ്ങളുടെ സമരത്തിന് താല്‍ക്കാലിക ഇടവേള

കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം

Wrestlers-protest-
ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണം: ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കായികമന്ത്രി

അമിത് ഷാ ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ച് നാല് ദിവസത്തിന് ശേഷമാണ് കായികമന്ത്രിയുടെ പ്രസ്താവന.

Brij Bhushan Sharan Singh
ബ്രിജ് ഭൂഷണെതിരെയുള്ള പരാതി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരോപണങ്ങള്‍ പിന്‍വലിച്ചു

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷനെതിരെയുള്ള പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നത്

wrestlers protest, ie malayalam
കുറ്റപത്രം വേഗം സമർപ്പിക്കണം, അമിത് ഷായെ കണ്ട് ഗുസ്തി താരങ്ങളുടെ സംഘം

രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് വിവരം. ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം നിരവധി പരിശീലകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

Brij Bhushan Sharan Singh
2 ഗുസ്തി താരങ്ങൾ, 1 റഫറി, 1 സംസ്ഥാന പരിശീലകൻ: ലൈംഗിക പീഡനം ശരിവച്ച് 4 സാക്ഷികൾ

ലൈംഗിക പീഡനം നടന്ന് ആറ് മണിക്കൂറിന് ശേഷം ഗുസ്തി താരം വിവരം തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി പരിശീലകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അറിയുന്നു

Sakshi Malik, Protest
‘സാക്ഷി മാലിക്ക് ഒളിമ്പിക്സില്‍ മെഡല്‍ നേടിയത് മോദിക്കും ബിജെപിക്കും വേണ്ടിയല്ല, നീതി നടപ്പാകണം’

സാക്ഷി മാലിക്ക് റിയൊ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോള്‍ ഒപ്പം നിന്ന് ഫൊട്ടോയെടുക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എന്തുകൊണ്ടാണ് നിശബ്ദത…

Class of 83, Wrestlers
‘തെരുവില്‍ വലിച്ചിഴച്ചത് വേദനാജനകം’; ഗുസ്തി താരങ്ങള്‍ക്ക് കൈ കൊടുത്ത് ക്രിക്കറ്റ് ഇതിഹാസങ്ങള്‍

1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി

Brij Bhushan Sharan Singh
ലൈംഗിക പീഡനം, പത്ത് സംഭവങ്ങള്‍, ബ്രിജ് ഭൂഷനെതിരായ എഫ്ഐആര്‍ പറയുന്നത്

പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരിക്കുന്നത്

Wrestlers
ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഐക്യദാര്‍ഢ്യവുമായി മഹാപഞ്ചായത്ത്, ഖാപ് നേതാക്കള്‍ പങ്കെടുക്കും

ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

Anurag Thakur, Punjab politics tv banned, ie malayalam
ബ്രിജ് ഭൂഷനെതിരെയുള്ള അന്വേഷണം കഴിയും വരെ കാത്തിരിക്കണം; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

താരങ്ങള്‍ മെഡലുകള്‍ ഗംഗ നദിയില്‍ ഒഴുക്കാനൊരുങ്ങിയപ്പോള്‍ കര്‍ഷക നേതാക്കളായിരുന്നു അനുനയിപ്പിച്ചത്.

Brij Bhushan Sharan Singh
‘ആരോപണങ്ങള്‍ തെളിയിച്ചാല്‍ തൂങ്ങി മരിക്കാനും തയാര്‍’; ഗുസ്തി താരങ്ങളെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞതുകൊണ്ട് എന്നെ ആരും തൂക്കിക്കൊല്ലില്ലെന്നും തെളിവുകള്‍ വേണമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു

vinesh phogat, sangeeta phogat, detained, fake image of Vinesh Phogat and Sangeeta Phogat smiling,
ഗുസ്തിക്കാരുടെ മോർഫ് ചെയ്ത ചിത്രം വൈറലാകുന്നു: എഐ സൃഷ്ടിച്ച ചിത്രങ്ങൾ കണ്ടെത്തുന്നതെങ്ങനെ?

സംശയാസ്‌പദമായ ഈ ഫോട്ടോ യഥാർത്ഥമല്ല. യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യാനും വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുഖത്ത് പുഞ്ചിരി വരുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചു.

Westlers, Protest
ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കര്‍ഷക നേതാക്കള്‍, മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് പിന്മാറി

ബ്രിജ് ഭൂഷനെതിരെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

jantar mantar,delhi
ജന്തര്‍ മന്തര്‍ ഒഴിപ്പിച്ച് ഡല്‍ഹി പൊലീസ്; ബ്രിജ് ഭൂഷനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍

പൊലീസ് പറയുന്നതനുസരിച്ച്, 150 ലധികം പ്രതിഷേധക്കാരെ ജന്തര്‍ മന്തറില്‍ നിന്ന് കസ്റ്റഡിയിലെടുത്തു,

wrestlers,india
പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം,അറസ്റ്റ്

പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ തങ്ങിയ അംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങള്‍ ആരോപിച്ചിരുന്നു.

Loading…

Something went wrong. Please refresh the page and/or try again.