
കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിച്ചിട്ടില്ലെങ്കിലും രോഗതീവ്രതയെ പഴയപോലെ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയെ സംരക്ഷിക്കുന്നതില്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്ന് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യുപി ഫാർമചെം ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ സിറപ്പ് സംബന്ധിച്ചാണ് പുതിയ മുന്നറിയിപ്പ്
സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ 19 മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിർദേശം
ഗാംബിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മാത്രമാണ് ഹരിയാന ആസ്ഥാനമായുള്ള കമ്പനി ഈ നാല് മരുന്നുകളും നിർമ്മിക്കുന്നത്
സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയച്ചതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിച്ച നാല് ചുമ, ജലദോഷ സിറപ്പുകള്‍ക്കെതിരെയാണു ഡബ്ല്യു എച്ച് ഒ മെഡിക്കല്‍ ഉല്‍പ്പന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, മേയ് മുതല്‍ 74 രാജ്യങ്ങളിലായി പതിനാറായിരത്തിലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഡബ്ല്യു എച്ച് ഒയുടെ കണക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍, മഹാമാരിയുടെ ആദ്യ രണ്ടു വര്‍ഷത്തെ കോവിഡ് മരണങ്ങളില്‍ 90 ശതമാനവും ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടില്ല
ആഗോളതലത്തില്‍ കോവിഡ് അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് മരണങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വാരത്തില്‍ ഉണ്ടായിരിക്കുന്നത്
77 രാജ്യങ്ങളിൽ ഇപ്പോൾ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇതുവരെ കണ്ടെത്താത്ത രാജ്യങ്ങളിലും ഒമിക്രോൺ ഉണ്ടെന്നതാണ് യാഥാർത്ഥ്യമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം…
കോവിഷീല്‍ഡിനും സ്പുട്നിക്കിനുമൊപ്പം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗാനുമതി ലഭിച്ച ആറ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍
ഡെല്‍റ്റ വകഭേദം അപകടകരമായ വൈറസാണെന്നും ആല്‍ഫയേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 ടെക്‌നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു
2021 ജനുവരിയില്‍ ഡബ്ല്യുഎച്ച്ഒ രാജ്യാന്തര ഗവേഷകരുടെ സംഘത്തെ ചൈനയിലെ വുഹാനിലേക്ക് അയച്ചിരുന്നു
ആഴ്ചയില്‍ 55 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 35 ശതമാനം ആണ്
ആളുകളുടെ ജീവൻ രക്ഷിക്കാനും കോവിഡിനെ മറികടക്കാനും പൊതുജനാരോഗ്യത്തിനൊപ്പം വാക്‌സിനേഷനുമാണ് ഏക മാർഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു
തെക്കും കിഴക്കന്‍ ഏഷ്യയിലെ 95 ശതമാനം കേസുകളും 93 ശതമാനം മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്
പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം
നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
ഡിസംബറിൽ ഫൈസർ-ബയോടെക് വാക്സിൻ അംഗീകരിച്ചതിന് ശേഷം യുഎൻ ആരോഗ്യ ഏജൻസി അംഗീകാരം നൽകുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ്
Loading…
Something went wrong. Please refresh the page and/or try again.