scorecardresearch
Latest News

World Cup

ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് അല്ലെങ്കിൽ ലോകകപ്പ് ക്രിക്കറ്റ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിന്റെ പ്രധാന ചാമ്പ്യൻഷിപ്പ് ആണ്. നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രാഥമിക റൌണ്ട് മത്സരങ്ങൾ തൊട്ട് ഫൈനൽ വരെ നീളുന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമം. ഈ ടൂർണമെന്റ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നാണ്. ഐ സി സിയുടെ അഭിപ്രായപ്രകാരം ക്രിക്കറ്റ് ലോകക്കപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ട കായികമത്സരം. കായിക മത്സരങ്ങളുടെ ഔന്നത്യത്തിനു ഉദാഹരണവുമാണ് ക്രിക്കറ്റ് ലോകക്കപ്പ്. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് 1975-ൽ ഇംഗ്ലണ്ടിലാണ് നടന്നത്. വനിതകൾക്കുള്ള ഒരു ലോകകപ്പ് ക്രിക്കറ്റും 1973 മുതൽ നാല് വർഷത്തെ ഇടവേളയിൽ നടന്നു വരുന്നു.Read More

World Cup News

Mammootty, Mammootty watching FIFA world cup video, Mammootty FiFa world cup photos, Fifa world cup 2022
ഷൂട്ടൗട്ടിനിടെ ടെൻഷനടിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി; വീഡിയോ

ഷൂട്ടൗട്ടിനിടെയുള്ള മമ്മൂട്ടിയുടെ ഭാവങ്ങൾ ഒപ്പിയെടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്

messi, alvarez
മെസിക്കൊപ്പം ലോകകപ്പ് കളിക്കാൻ ആഗ്രഹിച്ച കുഞ്ഞ് ആൽവാരസ് അന്നു പറഞ്ഞത്; ശ്രദ്ധ നേടി ത്രോബാക്ക് വീഡിയോ

വർഷങ്ങൾക്കു മുൻപ് സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ആൽവാരസ് തന്റെ സ്വപ്നത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്

‘അത് ഫാഷന് വേണ്ടി ചെയ്തതല്ല’; ഹെയര്‍ സ്റ്റൈലിന് പിന്നിലെ കാരണം വെളിപ്പെടുത്തി റൊണാള്‍ഡൊ

തലയുടെ മുന്നിലായി അര്‍ദ്ധ വൃത്താകൃതിയില്‍ മാത്രം മുടി വച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം ലോകകപ്പില്‍ പന്ത് തട്ടിയത്. പീന്നീട് വലിയ സ്വീകാര്യതയാണ് ഹെയര്‍സ്റ്റൈലിന് ലഭിച്ചത്. ഖത്തറിലും അത് പലരും…

argentina-vs-saudi-arabia
FIFA World Cup 2022, Argentina vs Saudi Arabia:വമ്പന്‍ അട്ടിമറി; രണ്ടടിച്ച് അര്‍ജന്റീനയെ വീഴ്ത്തി, സൗദിക്ക് ഐതിഹാസിക ജയം

എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.

Islam alcohol ban, FIFA World Cup alcohol, 2022 FIFA World Cup Qatar alcohol
ഖത്തർ ലോകകപ്പിലെ മദ്യനിരോധനം; ഇസ്‌ലാമിലെ മദ്യനിരോധനം എങ്ങനെ?

മദ്യം ലഭിക്കാത്ത രാജ്യങ്ങളിൽ, ചിലർ മദ്യപിക്കാനായി ഏതറ്റം വരെയും പോയിട്ടുണ്ട്. സോക്‌സിൽ ഒളിപ്പിച്ച വിസ്കി കുപ്പികളും പെപ്‌സിയുടെ ക്യാനിലെ ബിയറും വർഷങ്ങളായി രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമങ്ങളിൽ…

fifa world cup, qatar, beer stalls,football, tournament
ലോകകപ്പിന് ഇനി നാല് നാൾ; ബിയർ സ്റ്റാളുകൾ മാറ്റി ഖത്തർ

1986-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിന് ഒരു വർഷം മുമ്പ് ഫിഫ സ്‌പോൺസറായി കരാർ ഒപ്പിട്ടതു മുതൽ ബഡ്‌വെയ്‌സർ ലോകകപ്പിലെ നിത്യ സാന്നിധ്യമാണ്

Qatar World Cup, News
ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മരണം: കാരണം സംബന്ധിച്ച് മറുപടി നല്‍കാതെ ലോക കപ്പ് കമ്മിറ്റി

2010-ല്‍ ലോകകപ്പിന് അനുമതി ലഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 തൊഴിലാളികൾക്കാണ് ഖത്തറിൽ വച്ച് ജീവൻ നഷ്ടപ്പെട്ടത്

Lionel Messi, Pele
ഖത്തറില്‍ ആര് കിരീടമണിയും? ലയണല്‍ മെസി പറയുന്നു

കഴിഞ്ഞ 35 മത്സരങ്ങളായി തോല്‍വിയറിയാതെ കുതിക്കുന്ന അര്‍ജന്റീനയെ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മെസി ഉള്‍പ്പെടുത്തിയിട്ടില്ല

FIFA World Cup 2022
ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധന ഫലമോ 24 മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനയോ ആവശ്യമാണ്

Sachin Tendulkar, Cricket
20 പന്തില്‍ 40 റണ്‍സ്! തകര്‍ത്തടിച്ച് സച്ചിന്‍; ലോകകപ്പ് ടീമിലെടുക്കണമെന്ന് ആരാധകര്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലായിരുന്നു പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കും വിധം സച്ചിന്‍ ബാറ്റ് വീശിയത്

Argentina, FIFA World Cup, Leo Messi
FIFA World Cup 2022: ലക്ഷ്യം വിശ്വകിരീടം; ലോകകപ്പിലെ അര്‍ജന്റീനയുടെ മത്സരക്രമം, സമയം, ലൈവ് സ്ട്രീമിങ്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ രണ്ടാമതായി ഫിനിഷ് ചെയ്തായിരുന്നു ഖത്തര്‍ ലോകകപ്പിന് അര്‍ജന്റീന ടിക്കറ്റുറപ്പിച്ചത്

Antony, Brazil
‘നരകം’ കാല്‍പന്തുകൊണ്ട് നീന്തിക്കയറിയവന്‍; ഖത്തറില്‍ ബ്രസീലിന്റെ കരുത്തനാകുമോ ആന്തണി?

യുണൈറ്റഡിലേക്ക് പൊന്നുവിലയ്ക്ക് എത്തിയതോടെയാണ് ലൈംലൈറ്റിലേക്ക് ആന്തണി വന്നത്. എന്നാല്‍ സാവോ പോളോയില്‍ നിന്ന് ആരംഭിച്ച കഷ്ടതകള്‍ അതിന് പിന്നിലുണ്ട്

Arshdeep Singh, Indian Cricket Team
മഴയിലും വെയിലിലും തളര്‍ന്നില്ല അഞ്ചിലൊരാളായി അര്‍ഷദീപും; സ്വപ്ന സാക്ഷാത്കാരമെന്ന് കുടുംബം

ഏഷ്യ കപ്പിൽ പാക്കിസ്ഥാന്‍ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ആരാധകരുടെ ട്രോളുകളും വിമർശനങ്ങളും അര്‍ഷദീപിന് നേരിടേണ്ടിവന്നിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Best of Express