
ന്യൂസിലന്‍ഡിന് വേണ്ടി ഏറെ സംഭാവനകള്‍ നല്കിയ താരമാണ് വില്യംസണ് എന്നും സ്റ്റോക്സ് പറഞ്ഞു
ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമായിരുന്നു ഈ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ആദ്യം വിശ്വസിച്ചിരുന്നത്
സച്ചിനെ മറികടക്കാൻ സാധിക്കാതെ രോഹിത് ശർമയും ഡേവിഡ് വാർണറും മടങ്ങി
യുവാവ് സെമിയിൽ ആരൊക്കെ എത്തുമെന്നും പ്രവചിച്ചിരുന്നു. യുവാവിന്റെ പ്രവചനം സത്യമെന്ന പോലെ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ നാലു ടീമുകളിലാണ് സെമിയിൽ എത്തിയത്
ഞായറാഴ്ച ഇന്ത്യൻ സമയം മൂന്നിനാണ് ലോകകപ്പ് ഫെെനൽ മത്സരം
നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്
World Cup 2019 Semi-Final, India vs New Zealand (Ind vs NZ) Cricket Score Streaming Online: ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ ടിവിയിൽ കാണാൻ കഴിയാത്തവർക്ക്…
മാഞ്ചസ്റ്ററിൽ ആരവങ്ങളും ആഘോഷങ്ങളുമോടെ രോഹിത് ചരിത്രം തീർക്കുമ്പോൾ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി നിശബ്ദനായിട്ടായിരിക്കും ചരിത്രത്തിന്റെ ഭാഗമാവുക
11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ്
ഐസിസിക്ക് ബിസിസിഐ പരാതി നൽകി
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സ്ഥാനം ലഭിച്ച ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി
16 വര്‍ഷം മുന്‍പ് സച്ചിന് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇന്നലെ ഷാക്കിബ് തകര്‍ത്തത്
ഓസ്ട്രേലിയ ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 221 റൺസിൽ അവസാനിച്ചു
India vs Pakistan ICC World Cup Highlights: ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു
ഇന്ത്യയുടെ വിജയത്തിനായാണ് പൂജ നടത്തുന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.
‘ഇന്ത്യയുമായുളള ലോകകപ്പ് മത്സരങ്ങളില്‍ മധുരമുളള ഓര്‍മ്മകളൊന്നും ഇനിക്ക് ഇല്ല’- വസീം അക്രം
ഓസീസിനെതിരായ മത്സരത്തില്‍ ധവാന് സെഞ്ചുറി നേടിയിരുന്നു. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ധവാന് നേടിയത്
ലോകകപ്പില്‍ മൂന്ന് തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോഴും വിജയം ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു
ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്
Loading…
Something went wrong. Please refresh the page and/or try again.