വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ പെൺകരങ്ങളിൽ
മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പൊലീസ് ഗാര്‍ഡുകളെയും നിയോഗിക്കും
മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പൊലീസ് ഗാര്‍ഡുകളെയും നിയോഗിക്കും
International Women’s Day 2020: ദൈനംദിന ജീവിതത്തിലെ സ്ത്രീവിരുദ്ധതയ്ക്കുള്ള മറുപടിയുമായി ഒരു ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍
Happy Women’s Day 2020 Wishes Images, Wallpapers, Quotes, SMS, Messages, Status, Photos, Pics: എല്ലാവർക്കും വനിതാ ദിനാശംസകൾ
International Women’s Day 2020: ഒരിടത്ത് നിലയ്ക്കാത്ത ചോരമണം – മറ്റൊരിടത്ത് പൊരിച്ച വിഭവങ്ങളുടെയും മധുരപലഹാരങ്ങളുടെയും മദിപ്പിക്കുന്ന ഗന്ധം. ഒരിടത്ത് ഉണ്ടായിരുന്ന അല്പവിഭവങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവരുടെ രോദനം, മറ്റൊരിടത്ത് പുത്തൻ സെറ്റുസാരികളുടെ പരസ്പരമത്സരം
International Women's Day 2020: ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്
ലക്ഷക്കണക്കിനുപേര്‍ക്ക് പ്രചോദനമാകാന്‍ ഈ നീക്കം സഹായകരമാകുമെന്ന് പ്രധാനമന്ത്രി
വിവിധ ജില്ലകളിലായി 8,000 ത്തോളം വനിതകൾ പങ്കെടുത്തതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു
അന്‍ഷ, അജ്‍വ, അസ്മറ, അഖ്സ എന്നിങ്ങനെ നാല് പെണ്‍കുട്ടികളാണ് ഷാഹിദ് അഫ്രീദിക്ക് ഉളളത്
ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങൾ സ്ത്രീകളാണ്
International Women's Day 2019: ദിനംപ്രതി അവള്‍ പുതിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുകയാണ് എന്നും ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു
1957 ല്‍ അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭയില്‍ ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ ചരിത്രത്തില്‍ ഇടം പിടിച്ചു
International Women's Day 2019: നീ ഒരു പെണ്ണാണോ, അമ്മയാണോ എന്നൊക്കെ പറഞ്ഞ് തളർത്താമെന്ന് കരുതണ്ട . ഇങ്ങനേയും പെണ്ണുങ്ങളുണ്ട്, കരുത്തുറ്റ പെണ്ണുങ്ങൾ, നിങ്ങൾ ഇതു വരെ ഇങ്ങനുള്ളവരെ കണ്ടിട്ടില്ലെന്ന് മാത്രം