
പെയിന്റുകളിലും ക്ലീനിങ്ങിനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് സുഗന്ധത്തിനായി പാഡുകളിൽ ചേർക്കുന്നത്. സാനിറ്ററി പാഡുകളുടെ അമിത ഉപയോഗം പ്രകൃതിയ്ക്ക് മാത്രമല്ല, മനുഷ്യനും ദോഷകരമാണ്
അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡി ജെ പാര്‍ട്ടികള്‍ മാറുന്നതു ജാഗ്രതയോടെ കാണണമെന്നും സതീദേവി പറഞ്ഞു
1996 മുതൽ 2001 വരെയുള്ള ഒന്നാം താലിബാൻ ഭരണകാലത്ത് നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന മുപ്പത് വയസുകാരിയും അവരുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉൾപ്പെടെ…
തന്റെ ചിത്രമായ ‘അസംഘടിതര്‍’ കോഴിക്കോട്ടു നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽനിന്നു ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ഉദ്ഘാടനവേദിയിൽ പ്രതിഷേധം
സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍
മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം
തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി തൈവിളാകം നിഷാന്ത് (29), കടയ്ക്കാവൂര്‍ റോയ് നിവാസില്‍ റോക്കി റോയ് (26) എന്നിവരാണ് പിടിയിലായത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്
പാഠ്യപദ്ധതി രൂപീകരിക്കുന്നതിനായി വിദഗ്ധ പഠനസംഘത്തിനു രൂപം നല്‍കിയതായി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ സംരക്ഷകരാകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു
സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവർന്നത്
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ് ജനാധിപത്യപ്രക്രിയയിലെ ജീവനുള്ള യന്ത്രങ്ങൾ. അവർ എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തിക്കുന്നതാണ് തിരഞ്ഞെടുപ്പിനെ കഴിയുന്നത്ര സുതാര്യവും കാര്യക്ഷമവുമാക്കുന്നത്. അതിനായി അവർ കടന്നുപോകുന്ന അനുഭവങ്ങളിലെ…
ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ മാത്രമല്ല, ആ ജനാധിപത്യ പ്രവർത്തനം സുഗമമായി നടത്തിക്കുന്നതിന് ഉത്തരാവദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവർത്തനവും ജനാധിപത്യം…
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഇത്തവണത്തെ അബ്സെൻറ്റീ വോട്ടിങ്. 80 വയസുകഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ വീടുകളിൽ നിന്നും ബുത്തിലെത്തി വോട്ട് ചെയ്യാനാകാത്തവരെ കൂടി ജനാധിപത്യത്തിന്റെ ഭാഗമാക്കുന്ന…
‘ഓടി നടക്കല്ലേ ഭൂമി കുലുങ്ങും’ എന്നൊക്കെയാവും പരിഹാസം. ആളുകൾ അവർക്ക് തോന്നുന്ന ഇരട്ടപ്പേരുകളും വിളിക്കും. ഭക്ഷണം കഴിക്കുന്നിടത്ത് പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അമിതമായി ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല…
വൈറസിന് ആണെന്നും പെണെന്നും വിവേചനമില്ല, പക്ഷേ പകർച്ചവ്യാധി വ്യവസ്ഥാപരമായ അസമത്വങ്ങളെയെല്ലാം ശക്തിപ്പെടുത്തിയിരിക്കുന്നു
പരാതി ലഭിച്ചാൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം
ബൈക്കില്‍ ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ലെസ്ലി വിശേഷങ്ങള്‍