
വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങിയാൽ അടൂരിനെന്താണ്? ആരൊക്കെ അണിഞ്ഞൊരുങ്ങണം, ആരൊക്കെ അണിഞ്ഞൊരുങ്ങരുത് എന്നൊക്കെയുണ്ടോ?
മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള പ്രതിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി
“അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?” ഡബ്ല്യുസിസി ചോദിച്ചു
ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, മാക്ട, അമ്മ എന്നിവരാണ് എതിര്‍കക്ഷികള്‍.
സന്നദ്ധ സംഘടനയായ ‘ദിശ’ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്
സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ന്യായമായിട്ടുള്ളതല്ലെന്നും ഇനി പലതും ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നെന്നും അഞ്ജലി മേനോന്‍ പറഞ്ഞു
അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് ഈ കാലയളവില്‍ അവര്‍ക്ക് വേണ്ട മാനസികവും നിയമപരവുമായ പിന്തുണ നല്‍കി വന്ന ഡബ്ല്യുസിസി
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയതെന്നു ഡബ്ല്യുസിസി ചോദിച്ചു
‘വിധുവിന് എന്നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്,’ വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്ക്കുള്ള മറുപടിയില്‍ പാര്‍വ്വതി…
വനിത കൂട്ടായ്മയിൽ നിന്നുള്ള വിധുവിന്റെ രാജിയും തുടരുന്ന ചർച്ചകളും, ‘കടുവ’യ്ക്കായി തയ്യാറെടുത്ത് പൃഥ്വി, ‘സൂഫിയും സുജാതയും’ വിശേഷങ്ങൾ പങ്കുവച്ച് ജയസൂര്യ…. ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ
സംഘടനയെക്കുറിച്ച് ഉന്നയിച്ച ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നും തന്നെ കളക്റ്റീവിനുള്ളിൽ വിധു ഉയർത്തിയിട്ടില്ലെന്ന് ഡബ്ല്യുസിസി
പൊതുവിചാരണകൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങൾ എല്ലാവരും നിലവിലെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും പാർവതി പറയുന്നു
വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിൽ നിന്നും രാജിവച്ചതിനെ തുടര്‍ന്ന് സംഘടനയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായിക വിധു വിൻസെന്റ് രംഗത്ത്
സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യനീതിയും സുരക്ഷയും ഉറപ്പാക്കുക എന്ന പ്രധാനലക്ഷ്യത്തോടെ നിലവില്‍ വന്ന സംഘടനായുടെ ഉള്ളില്‍ തന്നെ വരേണ്യതയും ഇരട്ടത്താപ്പുമുണ്ട് എന്നതില്‍ തുടക്കം മുതലേ ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന്…
‘ഡബ്ല്യുസിസിയിൽ എലീറ്റിസമുണ്ട്,’ ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ച് വിധുവിന്റെ രാജിക്കത്ത്
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.
Explained, What is Hema Commission?: രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്
മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്പെയ്സുകൾക്കിടയിൽ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ.റോസി ഫിലിം സൊസൈറ്റി
സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ദുരന്തമുഖത്തുള്ളവർക്ക് സഹായങ്ങളുമായി എത്തിയിട്ടുണ്ട്
നല്ലതും സത്യസന്ധവുമായ ഒരു സിനിമ വന്നാൽ ഞാൻ ‘ഇല്ല’ എന്ന് പറയില്ല
Loading…
Something went wrong. Please refresh the page and/or try again.