
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്
നടിമാരായ പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, സംവിധായിക അഞ്ജലി മേനോന്‍, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ കാണാന്‍ എത്തിയത്.
തന്നില്‍ നിന്ന് കുഞ്ഞിനെ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റിയെന്ന് ആരോപിച്ച് അനുപമ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അഞ്ചുപേര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി
കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ പ്ലീഡറെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
സംഭവത്തില്‍ വനിത കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണ് സതീദേവി
പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍
സജിതയും റഹ്‌മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു
ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ആഴ്ച്ച കൈമാറിയെന്ന് വനിതാ കമ്മീഷൻ പത്രക്കുറിപ്പിൽ പറഞ്ഞു
‘സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ടുവീഴ്‌ച വേണ്ട’ എന്നാണ് വനിത, ശിശു വികസന വകുപ്പ് ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്ന ആശയം
തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ജയരാജൻ അടക്കമുളള പാർട്ടി നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പത്മനാഭൻ ക്ഷോഭിച്ചത്
പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നില നിൽക്കുന്നതല്ലന്നും കമ്മിഷന്റെ പ്രവർത്തനങ്ങളിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി
ഫെയ്‌സ്ബുക്ക് ലൈവിലാണ് ഫിറോസ് സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചത്.
പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ജമ്മു ആൻഡ് കശ്മീര്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് രേഖ ശര്‍മ്മ
പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ചാണ് നടന്‍ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചതെന്ന് കമ്മീഷന്‍ അറിയിച്ചു
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
സ്ത്രീ പീഡനങ്ങളെ ലഘൂകരിച്ച് കാണുന്ന സമീപനം കെപിഎസി ലളിതയെ പോലുളളവർക്ക് അനുയോജ്യമല്ല
മോഹൻലാലിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അത് അസ്ഥാനത്തായി
ഡൽഹിയിലെ വനിത കമ്മിഷനാണ് ഇവരെ തടവിൽ നിന്ന് മോചിപ്പിച്ചത്
ഒരു സ്ത്രീയ്ക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് പറഞ്ഞത്. വാർത്താസമ്മേളനത്തിനിടയിൽ വൈകാരികമായി പറഞ്ഞുപോയതാണ്
Loading…
Something went wrong. Please refresh the page and/or try again.