scorecardresearch

Womans cricket team

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം. ബോർഡ് ഓഫ് കൺ‌ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് 2006 മുതൽ ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് . ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് പ്രകാരം ടെസ്റ്റിലും ഏക ദിനത്തിലും ഒന്നാം സ്ഥാനമാണ് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്. 1976/1977 ൽ ആണ് ഈ ടീം ആദ്യ ടെസ്റ്റ്‌ മത്സരം കളിച്ചത്. 2004ൽ ആദ്യമായി ഏഷ്യ കപ്പ്‌ വിജയിച്ചു ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം.
<br /> Read More

Womans Cricket Team News

ക്രിക്കറ്റ് താരങ്ങളായ ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കും വിവാഹിതരായി

ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് അവരുടെ ട്വിറ്റർ പേജിൽ വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കിനും ആശംസകൾ നേർന്നിട്ടുണ്ട്

സെഞ്ചുറി നേടി… പക്ഷേ കലിതുളളി ഹർമൻപ്രീത് കൗർ

ക്രിക്കറ്റ് ലോകം ഇതിവുരെ കാണാത്ത തരത്തിലുള്ള പ്രതികരണമാണ് ഓസ്ട്രേലിയക്ക് എതിരെ സെഞ്ചുറി നേടിയതിന് ശേഷം ഹർമൻപ്രീത് കൗർ നടത്തിയത്

Harmanpret
‘സ്വപ്നം നീ യാഥാർഥ്യമാക്കില്ലേ?’ സച്ചിന്റെ ചോദ്യത്തിന് ബാറ്റിലൂടെ മറുപടി പറഞ്ഞ് ഹർമൻപ്രീത് കൗർ

മികച്ച സെഞ്ച്വറി ഇന്നിങ്സോടെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഹർമൻപ്രീത് കൗറിന്റെ ദിനമാണ് വരാൻ പോകുന്നതെന്ന് സച്ചിൻ പോസ്റ്റിൽ പറഞ്ഞിരുന്നു

ശ്രീലങ്കയെയും തകർത്തു , വനിത ലോകകപ്പിൽ ഇന്ത്യയുടെ പെൺപുലികൾ വേട്ട തുടരുന്നു

ഡർബി: വനിതാ ലോകകപ്പിൽ തുടർച്ചയായ നാലാം വിജയവുമായി ഇന്ത്യൻ ടീം. ഇന്ന് നടന്ന മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ 16 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 233…

Kainat Imtiaz, Jhulan Goswami
‘നന്ദി…എന്നെ ഒരു ക്രിക്കറ്റ് താരമാക്കിയതിന്’; ഇന്ത്യയുടെ ഗോസ്വാമിക്ക് പാക്ക് താരത്തിന്റെ സന്ദേശം

പാക്ക് ഫാസ്റ്റ് ബോളറായ കൈനത് ഇംതിയാസ് ആണ് ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാൻ തനിക്ക് പ്രചോദനമേകിയ ഇന്ത്യൻ താരത്തക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയത്

Loading…

Something went wrong. Please refresh the page and/or try again.