IND vs WI: മടങ്ങി വരവിനൊരുങ്ങി സഞ്ജു; കരീബിയൻ പടയെ കീഴ്‌പ്പെടുത്താൻ ഇന്ത്യ
India vs West Indies Squad, Schedule: മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്
India vs West Indies Squad, Schedule: മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്
1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജിഎസ്ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക
ആറ് അടി ആറ് ഇഞ്ച് ഉയരമുള്ള റഖീം കോൺവാളിന്റെ ഭാരം 140 കിലോ ഗ്രാമിന് മുകളിലാണ്
അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്
ആദ്യ മത്സരത്തിൽ 318 റൺസിന്റെ റെക്കോർഡ് മാർജിനിലായിരുന്നു ഇന്ത്യയുടെ ജയം
318 റൺസിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്പ്പെടുത്തിയത്
അർധസെഞ്ചുറിയുമായി തിളങ്ങിയ അജിങ്ക്യ രഹാനെയുടെയും വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്
ബാറ്റിങ് ഓർഡറിൽ ആശങ്കകൾ ഇപ്പോഴും ഇന്ത്യൻ ക്യാമ്പിൽ ബാക്കിയാണ്
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും സെഞ്ചുറി കണ്ടെത്താൻ സാധിക്കാത്ത രഹാനെ ആദ്യ ഇന്നിങ്സിലും പരാജയപ്പെട്ടിരുന്നു
വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്
41 പന്തില്‍ 72 റണ്‍സുമായാണ് ഗെയ്ല് കളി അവസാനിപ്പിച്ചത്
ഒരു ജയവുമായി പരമ്പരയിൽ മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ മത്സരം ജയിക്കാനായാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ വിൻഡീസിന് മേലുള്ള ആധിപത്യം ഉറപ്പിക്കാൻ സാധിക്കും