
വിംബിൾഡണിനോട് വിടപറയുന്നതായി പറഞ്ഞ് വികാരനിർഭരമായ കുറിപ്പാണ് സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
കെട്ടകാലത്തിനിടയില് ലോകത്തിന് ആനന്ദിക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങള്‍ തന്നെ ഒരു ദിനമായിരുന്നു കടന്നു പോയത്.
വിംബിള്‍ഡണില്‍ രണ്ടാമത്തെ തവണയാണ് സെറീന ആദ്യ റൗണ്ടില്‍ പുറത്താകുന്നത്
വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയന്‍ താരമാണ് ഹാലെപ്പ്.
ജയത്തോടെ കരിയറിലെ 25 ഗ്രാന്റ്സ്ലാം ഫൈനലിലേക്ക് കൂടിയാണ് ജോക്കോവിച്ച് കുതിച്ചത്
ഫൈനലിൽ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി
ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി
ലോക 313-ാം നമ്പർ കോറി വീനസിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്
വനിതാ വിഭാഗത്തില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കെര്‍ബര്‍ കിരീടം നേടി
നാല് മണിക്കൂറും 47 നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഡെല്‍ പോർട്ടോ വീണത്
മൽസരശേഷം ഗ്യാലറിയ്ക്ക് അരികില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് സംഭവം
വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി എന്ന നേട്ടവും ഇനി റോജര്‍ ഫെഡറിനു സ്വന്തം.
ക്ലൈസ്റ്റേഴ്സ് ആരാധകനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി തന്റെ സെർവ് റിട്ടേൺ ചെയ്ത് ഒരു പോയിന്റ് നേടാന്‍ ആവശ്യപ്പെട്ടു
ഇത് പതിനൊന്നാം തവണയാണ് വിംബിൾഡൻ ഫൈനലിലേക്ക് ഫെഡറർ യോഗ്യത നേടുന്നത്