
വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്
‘റോഡ് മുറിച്ചുകടക്കാന്‍’ ശ്രമിക്കുന്ന മാന്‍ ഒരു മനുഷ്യന്റെ ഉയരത്തോളം ഉയരത്തില്‍ കുതിക്കുന്നതായാണു ദൃശ്യത്തിലുള്ളത്
ഈ വര്‍ഷം കേരള സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ രതീഷ് എടുത്ത ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്
പ്രമുഖ വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ മാഹീൻ ഹസന്‍ പല കാലങ്ങളിൽ പല സ്ഥലങ്ങളിൽ കണ്ട ചില കാഴ്ചകൾ, അവയിൽ നിന്നും ലഭിച്ച ചിത്രങ്ങൾ, അനുഭവം എന്നിവയെ കുറിച്ച്…
വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറായ മൃദുല മുരളിയാണ് മൂന്നാറിൽനിന്ന് പാമ്പിന്റെ ചിത്രം പകർത്തിയത്
വംശനാശ ഭീഷണി നേരിടുന്ന ആമഇനമായ ഭീമൻ ആമയെയും അതിന്റെ മുട്ടിയിടൽ ആവാസ വ്യവസ്ഥയെയും കേരളത്തിലെകാസർഗോഡ് കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഭീമനാമയുടെ മുട്ടയിടൽ കേന്ദ്രം കണ്ടെത്തുന്നത്
വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞൻ പ്രൊഫ. അമിതാഭ് ജോഷിയുടെ പേരിലാണ് കേരളത്തിൽനിന്നു കണ്ടെത്തിയ ഉറുമ്പ് ഇനം അറിയപ്പെടുക
നദിയില്‍നിന്നു കരയ്ക്കുകയറാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ലൈഫ് ഗാര്‍ഡിനുനേര്‍ക്കു കൈനീട്ടുന്ന ഒറംഗുട്ടാന്‍. അപ്രതീക്ഷിതവും അവിശ്വസനീയുവുമായ കാഴ്ചയില്‍ ഒരുനിമിഷം ഞാന്‍ സ്തബ്ധനായി. ഒട്ടും വൈകാതെ ആ നിമിഷം ഞാന്‍ ക്യാമറയില്‍…
ഭയം എന്താണെന്നു താൻ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്നു വിശദീകരിക്കാൻ തനിക്ക് അറിയില്ലെന്നും മോദി പറഞ്ഞു
ബെയര്‍ ഗ്രില്‍സ് മോദിയോട് നിങ്ങള്‍ കാട്ടിലായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ചെറുപ്പത്തിൽ താന്‍ ഹിമാലയത്തില്‍ ആയിരുന്നുവെന്ന് മോദി മറുപടി നല്‍കുന്നുണ്ട്
വെള്ളം ലഭിക്കാതായതോടെ അരിശംപൂണ്ട കാട്ടാന വാട്ടര്‍ ടാങ്ക് കുത്തിപ്പൊട്ടിക്കുകയായിരുന്നു
കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് യുവനിരീക്ഷകരുടെ ഈ കണ്ടെത്തല്‍
പുതിയ സെന്‍സസ് പ്രകാരം 521 നാട്ടാനകളാണ് കേരളത്തിലെമ്പാടുമുള്ളത്. 401 കൊമ്പനാനകള്‍, 98 പിടിയാനകള്‍ 22 മോഴയാനകള്‍ എന്നിങ്ങനെയാണ് നാട്ടാനകളുടെ കണക്ക്
ഇന്നലെ വൈകുന്നേരം ഒരു മണിക്കൂറോളമാണ് കുട്ടിയാന റോഡകരിൽ നിന്ന് ഗതാഗതകുരുക്ക് സൃഷ്ടിച്ചത്
മറയൂർ റൂട്ടിൽ കന്നിമല ഫാക്ടറിക്ക് സമീപമുളള രണ്ട് ചെറിയ കടകൾ തകർത്ത് അതിനകത്തുണ്ടായിരുന്ന ബേക്കറി സാധനങ്ങളും പഴങ്ങളും കാട്ടാനകൾ കഴിച്ചു
ബ്രിട്ടീഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ 2018 വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ നേച്ചഴ്സ് ബെസ്റ്റ് ഫൊട്ടോഗ്രാഫി ഏഷ്യ ” എന്ന മത്സരത്തിലെ “ജൂനിയർ ഫൊട്ടോഗ്രാഫർ…
ധാരാളം ഇലകളുള്ള ചെറുമരങ്ങള്‍ എന്നിവയില്‍ പാര്‍ക്കുന്ന മാക്കാച്ചി കാടയെ (ശ്രീലങ്കൻ ഫ്രോഗ് മൗത്ത്) വരണ്ട മുള്‍ക്കാടുകളും ഇലപൊഴിയും കാടുകളും നിറഞ്ഞ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കണ്ടെത്തിയത്
രാത്രി 11 മണിക്ക് എങ്ങിനെ ടി1 കടുവയെ തിരിച്ചറിഞ്ഞെന്നും കടുവയെ വെടിവച്ച സംഘത്തിൽ മൃഗ ഡോക്ടർ ഉണ്ടായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്
“ദൈവം ലിംഗനീതിയിൽ വിശ്വസിക്കുന്നു. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല,”കുമാരസ്വാമി ക്ഷേത്രട്രസ്റ്റിന്റെ ചെയർമാനും കൂടിയായ ഘോർപഡെ തന്നെ കാണാനെത്തിയ പത്രക്കാരെ…
ആറ് വയസ്സ് മുതൽ അർഷ്ദീപ് ഫോട്ടോകൾ എടുക്കാൻ ആരംഭിച്ചു
Loading…
Something went wrong. Please refresh the page and/or try again.