സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തണം: ഐടി മന്ത്രാലയം വാട്സ്ആപ്പിന് കത്തയച്ചു
വാട്ട്സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതയിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നത് ന്യായവും സ്വീകാര്യവുമല്ലെന്ന് മന്ത്രാലയം
വാട്ട്സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതയിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നത് ന്യായവും സ്വീകാര്യവുമല്ലെന്ന് മന്ത്രാലയം
"വാട്സാപ് മാത്രമല്ല, എല്ലാ ആപ്ലിക്കേഷനുകളും ഇത് ചെയ്യുന്നു. നിങ്ങൾ ഗൂഗിൾ മാപ് ഉപയോഗിക്കുന്നുണ്ടോ? ഇത് നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?,” ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഹർജിക്കാരനോട് ചോദിച്ചു.
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി
മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്ന് വാട്സാപ് അറിയിച്ചു
How to delete your WhatsApp account and download all the data: സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം വാട്സ്ആപ്പിന് പകരം മറ്റൊരു മെസഞ്ചർ ആപ്ലിക്കേഷനിലേ…
'സ്വകാര്യമായി ആശയവിനിമയം നടത്താൻ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങൾ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല'
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങളും സത്യാവസ്ഥകളും അറിയാം
വാട്ട്സ്ആപ്പിന് പകരം ഉപയോഗിക്കാവുന്ന മറ്റ് മൂന്ന് ആപ്പുകൾ
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം പുതുക്കിയതോടെയാണ് സിഗ്നൽ മെസഞ്ചർ ആപ്പിനെക്കുറിച്ച് ചർച്ചകളുയർന്നത്
വാട്ട്സ്ആപ്പ് അതിന്റെ സേവന നിബന്ധനകളും സ്വകാര്യതാ നയവും പുതുക്കുന്നത് ഇത് ആദ്യമായല്ല
ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക. ഈ തിയതിക്ക് ശേഷം, നിങ്ങൾക്ക് വാട്സാപ് ഉപയോഗിക്കണമെങ്കിൽ പുതിയ നിയമങ്ങൾ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ കഴിയും എന്നാണ് മെസേജിൽ പറയുന്നത്
സ്വന്തമായി ന്യൂഇയർ സ്റ്റിക്കർ തയ്യാറാക്കി അയക്കുന്നതിനുള്ള മാർഗങ്ങൾ നോക്കാം.