scorecardresearch
Latest News

West Indies

വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്നത് കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 13 സ്വതന്ത്ര ദ്വീപ് രാജ്യങ്ങളും 18 ആശ്രിത പ്രദേശങ്ങളും മറ്റു പ്രദേശങ്ങളുമാണ്. വടക്കൻ അറ്റ്ലാന്റിക് സമുദ്രം കരീബിയൻ കടൽ എന്നിവയാൽ വലയം ചെയ്യപ്പെട്ടു കിടക്കുന്ന ഇത് വടക്കേ അമേരിക്കയുടെ ഒരു ഉപപ്രദേശമാണ്. മൂന്ന് പ്രധാന ദ്വീപസമൂഹങ്ങളായ ഗ്രേറ്റർ ആന്റിലെസ്, ലെസ്സർ ആന്റിലെസ്, ലൂക്കായൻ ദ്വീപസമൂഹം എന്നിവയിലായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇക്കാലത്ത് വെസ്റ്റ് ഇൻഡീസ് എന്ന പദം പലപ്പോഴും കരീബിയൻ എന്ന പദവുമായി പരസ്പരം മാറ്റാവുന്നതാണ്. എന്നിരുന്നാലും രണ്ടാമത്തേതിൽ കരീബിയൻ തീരപ്രദേശങ്ങളുള്ള ചില വടക്കൻ, തെക്കൻ അമേരിക്കൻ പ്രധാന ഭൂപ്രദേശത്തെ രാജ്യങ്ങളും ഉൾപ്പെടാം.Read More

West Indies News

WT20 World Cup
WT20 World Cup 2023: വിന്‍ഡീസിനെ വീഴ്ത്തി; ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്

Shimron Hetmyer, T20 WC, West Indies
റിഷെഡ്യൂള്‍ ചെയ്ത ഫ്ലൈറ്റിലുമില്ല; ഷിമ്രോണ്‍ ഹെറ്റ്മെയറിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കി

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് താരം ക്രിക്കറ്റ് ബോര്‍ഡിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വിമാനം റിഷെഡ്യൂള്‍ ചെയ്ത് നല്‍കിയത്

IND vs WI, Sanju Samson, Cricket
രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; വിന്‍ഡീസിനെതിരെ സഞ്ജു ഇറങ്ങുമോ? സാധ്യത ഇങ്ങനെ

വിന്‍ഡീസിലെ പിച്ചില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്ണോയി എന്നിവരെ നന്നായി ഉപയോഗിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു

Indian Cricket Team, Deepak Hooda
അവന്‍ എവിടെ? വീന്‍ഡീസിനെതിരായ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍

ഏകദിനത്തിലും ട്വന്റി 20യിലും മികവ് പുലത്തിയ താരം ടീമില്‍ തുടരാന്‍ അര്‍ഹനാണെന്നും അദ്ദേഹം വ്യക്തമാക്കി

IND vs WI, Sanju Samson, Cricket
IND vs WI: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; സഞ്ജു കളിച്ചേക്കും, സാധ്യതാ ടീം ഇങ്ങനെ

പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മുതിര്‍ന്നേക്കാം

Shubhman Gill, Cricket Video
ദില്‍ സ്കൂപ്പ് ഗില്‍ സ്കൂപ്പായാല്‍ ഇങ്ങനെയിരിക്കും; വീഡിയോ

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും വിചിത്രമായ രീതിയില്‍ പുറത്താവുകയായിരുന്നു

India vs West Indies: വിൻഡീസിനെതിരെ 17 റൺസ് ജയം; ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ

ഇന്ത്യ ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമാണ് നേടാനായത്

India vs West Indies, T20I, Cricket News
IND vs WI 3rd T20 Streaming: മൂന്നാം ട്വന്റി-20 ഇന്ന്; മത്സരം എവിടെ, എങ്ങനെ കാണാം

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ രോഹിത് ശര്‍മയുടെ കീഴില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പരയും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു

India vs West Indies
India vs West Indies 2nd T20I Score: വിൻഡീസിനെതിരെ എട്ട് റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് മാത്രമാണ് നേടാനായത്

India vs West Indies, Score
IND vs WI 2nd ODI: പ്രസിദ്ധിന് മുന്നിൽ വിൻഡീസ് പതറി; ഇന്ത്യയ്ക്ക് പരമ്പര

ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express