
പ്രകോപിതരായ പാർട്ടി പ്രവർത്തകർ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ശിവ പ്രകാശ്, മുകുൾ റോയ്, അർജുൻ സിങ് എന്നിവരെ ഭീഷണിപ്പെടുത്തി
കാലിനും തോളെല്ലിനും സാരമായി പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു
“ഇതൊരു ഗൂഢാലോചനയാണ്. എന്നെ സംരക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നെ അപായപ്പെടുത്താനാണ് അവർ അവിടെയെത്തിയത്,” മമത പറഞ്ഞു
സ്ഥാനാർത്ഥി പട്ടികയിൽ, വനിതാ സ്ഥാനാർത്ഥികളെ ഉൾപെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച മമത പട്ടികയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ളവരെ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ കണ്ടെത്താനും ശ്രമിച്ചു
ഐഎസ്എഫ് ഈ സഖ്യത്തിലേക്ക് കടന്നതോടെ തൃണമൂൽ കോൺഗ്രസ്സിന്റെ മുസ്ലീം പിന്തുണ കുറയും. 2019 ൽ ഇടതുപക്ഷത്തിൽ നിന്ന് ഹിന്ദു വോട്ടുകൾ ബിജെപിയിലേക്കും മുസ്ലീം വോട്ടുകൾ തൃണമൂലിലേക്കും പോയിരുന്നു.
സിൻഡിക്കേറ്റ് ഭരണവും കൊള്ളയടിക്കലും നിലനിൽക്കുന്നടുത്തോളം കാലം ബംഗാളിൽ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി
പ്രവചനം തെറ്റാണെങ്കിൽ ഇവിടം ഉപേക്ഷിക്കും; ചില മാധ്യമങ്ങളുടെ സഹായത്താൽ ബിജെപി സ്വയം വലുതാക്കിക്കാണിക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു
പാണ്ഡബേശ്വർ എംഎൽഎയും ടിഎംസിയുടെ പശ്ചിം ബർദ്ധമാൻ ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ ജിതേന്ദ്ര തിവാരി വ്യാഴാഴ്ച പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു
ജെ.പി. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണു കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു വിളിപ്പിച്ചത്
മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല
ദുർഗാദേവിയെ ശക്തിയുടെ പ്രതീകമായി ആരാധിച്ചിരുന്നുവെന്ന് പറഞ്ഞ മോദി, സ്ത്രീ ശാക്തീകരണത്തിനായി തന്റെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു
ബിജെപി നേതാവ് അനുപം ഹസ്രയ്ക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ലഭിച്ചത്
പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റക്കാർ നാട്ടിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന് സംസ്ഥാനത്തു നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല
കേരളത്തിലെ എല്ലാവരേയും പരിപാലിക്കുമെന്നും ഭക്ഷണവും പാർപ്പിടവും നൽകുമെന്നും കേരള മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക് നേതാക്കളുമായി സിപിഎം കൊൽക്കത്ത ജില്ലാ കമ്മിറ്റി ചർച്ച നടത്തി
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ തുടങ്ങി ഇവിടെയെത്തിയ എല്ലാവർക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൗരത്വവും നൽകും
സിഎഎയ്ക്കെതിരെ പ്രതിഷേധിച്ച ആളുകൾക്ക് ടിഎംസിയിൽ നിന്ന് 500 രൂപ ലഭിച്ചുവെന്ന് ബസു ആരോപിച്ചു. “യഥാസമയം പണം ലഭിക്കാത്തതിനാൽ ഇപ്പോൾ അവർ പ്രതിഷേധം അവസാനിപ്പിച്ചു,” ബസു മാധ്യമപ്രവർത്തകരോട് പറഞ്ഞു
ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്
പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം
സിറ്റിങ് നിലനിര്‍ത്തിയ തൃണമൂല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സീറ്റ് പിടിച്ചെടുത്തു
Loading…
Something went wrong. Please refresh the page and/or try again.