
പശ്ചിമബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു
കൂച്ച് ബീഹാർ ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, അരൂപ് ബിശ്വാസ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖരാണ്
ബംഗാളിലും അസമിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്
പശ്ചിമബംഗാളിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല നന്ദിഗ്രാമിൽ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയാണ് നന്ദിഗ്രാമിലെ കർഷകർ പ്രതിഷേധിച്ചത്. 2007 മാർച്ചിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെടുകയും ചെയ്തു
വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് ബംഗാളില്‍ 80.43 ശതമാനവും അസമില്‍ 74.79 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 39ഉം ബംഗാളിലെ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്
വോട്ടെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമിൽ വർഗീയ കലാപത്തിന് ശ്രമം നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മമത ബാനർജി പറഞ്ഞു
“എന്തുകൊണ്ടാണ് അദ്ദേഹം ബാക്കി നാല് സീറ്റുകൾ വിട്ടുകളഞ്ഞത്? എന്തുകൊണ്ടാണ് 30 സീറ്റുകളും നേടുമെന്ന് അവകാശപ്പെടാത്തത്?” മമത പറഞ്ഞു
പശ്ചിമ ബംഗാളിൽ, തെക്ക്-പടിഞ്ഞാറൻ അതിർത്തികളിലെ ജംഗൽ മഹൽ പ്രദേശത്തെ 30 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസവും സർക്കാർ ജോലികളിൽ 33 ശതമാനം സംവരണവും നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു
ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന അധികാരി കുടുംബത്തിലെ മുതിർന്ന ആളായ ശിശിർ
സിപിഎമ്മിന്റെ വലിയൊരു വിഭാഗം വോട്ടർമാർ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ക്യാംപിലേക്ക് ചുവടു മാറ്റുകയും അതുവഴി ബിജെപിയെ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ലും…
വോട്ടെണ്ണൽ ദിവസമായ മെയ് 2 മമത ബാനർജിയുടെ ഗെയിം ഓവർ ആയിരിക്കുമെന്നും അന്ന് മുതൽ സംസ്ഥാനത്ത് വികസനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി
പ്രകോപിതരായ പാർട്ടി പ്രവർത്തകർ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ശിവ പ്രകാശ്, മുകുൾ റോയ്, അർജുൻ സിങ് എന്നിവരെ ഭീഷണിപ്പെടുത്തി
തിരഞ്ഞെടുപ്പ് വിവരങ്ങൾ സെർച്ച് ചെയ്യാനുള്ള സൗകര്യവും പുതിയ ഇമോജികളും അടക്കമുള്ള ഫീച്ചറുകളാണ് ട്വിറ്റർ അവതരിപ്പിച്ചത്
“പരിക്കേറ്റ കാലോട് കൂടി തന്നെ ബംഗാളിലുടനീളം സഞ്ചരിക്കും. നമ്മൾ മുന്നേറും. ബംഗാളിനെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുന്നവരെ പരാജയപ്പെടുത്തണം,” മമത പറഞ്ഞു
“രാജ്യം മുഴുവൻ കൊള്ളയടിച്ചതിനാൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കും, ”കൊൽക്കത്തയിൽ നടന്ന യോഗത്തിന് ശേഷം ടിക്കായത്ത് പറഞ്ഞു
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടും രണ്ട് സീറ്റും മാത്രം നേടിയ കോൺഗ്രസ്-ഇടതു സഖ്യത്തിന് പുതിയ മുന്നണിയിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാവും എന്നാണ് കരുതുന്നത്
“ഇതൊരു ഗൂഢാലോചനയാണ്. എന്നെ സംരക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നെ അപായപ്പെടുത്താനാണ് അവർ അവിടെയെത്തിയത്,” മമത പറഞ്ഞു
സ്ഥാനാർത്ഥി പട്ടികയിൽ, വനിതാ സ്ഥാനാർത്ഥികളെ ഉൾപെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച മമത പട്ടികയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ളവരെ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ കണ്ടെത്താനും ശ്രമിച്ചു
Loading…
Something went wrong. Please refresh the page and/or try again.