
വിശക്കുമ്പോഴെല്ലാം പഴങ്ങളാണ് കഴിച്ചത്. ചായ, കാപ്പി എന്നിവയ്ക്കു പകരം തേങ്ങാ വെള്ളമാണ് കുടിച്ചത്
ഡയറ്റും വ്യായാമവും ചെയ്യുമ്പോൾ ശരീര ഭാരം കുറയുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ
ചിലർ അധിക ശരീര ഭാരം കുറയ്ക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കാറുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും
ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും അബദ്ധങ്ങളിൽ കൊണ്ടുചെന്നെത്തിച്ചേക്കാം
ഫൈബർ കൂടുതലായ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതു അനവധി ഗുണങ്ങൾ ചെയ്യും
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണിത്
രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്ന വൈറ്റ് ഷുഗറും മൈദയും പോലുള്ള വൈറ്റ് ഫുഡുകളെല്ലാം ഒഴിവാക്കുക
ചോറിൽ ധാരാളം പച്ചക്കറികൾ ചേർക്കാം. അതിലൂടെ, ചോറ് പൂർണമായും ഒഴിവാക്കുന്നതിന് പകരം, കഴിക്കുന്ന രീതി മാറ്റിയാൽ മതി
ദിവസവും രണ്ട് പഴങ്ങൾ കഴിക്കുക. കൊഴുപ്പ് കുറയ്ക്കാൻ ദിവസത്തിന്റെ ആദ്യ പകുതിയിൽ പഞ്ചസാര കുറഞ്ഞതും ഉയർന്ന നാരുകളും അടങ്ങിയ ആപ്പിൾ, പപ്പായ പോലുള്ള പഴങ്ങൾ കഴിക്കുക
ഇഷ്ടമുള്ളതെന്തും കഴിച്ചും ശരീര ഭാരം നിയന്ത്രിക്കാവുന്നതാണ്. ഇതിനായ് സിംപിൾ ഒരു ട്രിക്ക് പ്രയോഗിച്ചാൽ മതി
പലപ്പോഴും നമ്മൾ ഈ കാരണത്തെക്കുറിച്ച് സംസാരിക്കാൻ മറന്നുപോകുന്നു
ശരീര ഭാരം കുറയ്ക്കുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പോഷകാഹാരക്കുറവുകൾ ശരീരഭാരം വർധിപ്പിക്കാം
ഇടവിട്ടുള്ള ഉപവാസത്തിന്റെ (ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്) ഗുണങ്ങളും ദോഷങ്ങളും
വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും അടുത്തിടെ 21 കിലോയോളം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്
ഇഷ്ടഭക്ഷണമൊഴിവാക്കി ആഹാരത്തിന്റെ അളവ് കുറച്ചാലെ തടി കുറയുകയുള്ളു എന്നത് മിഥ്യാധാരണയാണ്
രാവിലെ വ്യായാമം ചെയ്യുന്നതാണ് ഉത്തമം എന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ഫലം ലഭിക്കാന്‍ ഈ സമയങ്ങളില്‍ വ്യായാമം ചെയ്യണം
വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗം സമയബന്ധിതമായ ഭക്ഷണമാണെന്ന് പുതിയ പഠനം പറയുന്നു
ശാസ്ത്രീയമല്ലാത്ത രീതിയിലാണ് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിന്റെ ഫലം മറ്റൊന്നായിരിക്കും. ശാസ്ത്രീയമായി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് മാര്‍ഗങ്ങള്‍ ഇതാ
Loading…
Something went wrong. Please refresh the page and/or try again.