scorecardresearch

Wedding

വിവാഹ ചടങ്ങുകൾ വളരെ വർണ്ണാഭമായതാണ്, ആഘോഷങ്ങൾ ദിവസങ്ങളോളം നീണ്ടേക്കാം. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ കാണപ്പെടുന്നു. ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും വിവാഹം നിയമപരമായ ഒരു ബന്ധമാണ്. ഇത് പങ്കാളിയുടേയും കുട്ടികളുടെയും സ്വകാര്യസ്വത്തിനും അവകാശങ്ങൾക്കും നിയമം അനുശാസിക്കുന്ന രീതിയിൽ സംരക്ഷണം നൽകുന്നു. ഇന്ത്യയിൽ വിവിധ മതക്കാർക്ക് വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ജാതിമത ആചാരങ്ങൾ ഒന്നുമില്ലാതെ പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇന്ത്യയിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്യാവുന്നതാണ്.

Wedding News

Ashish Vidyarthi, Ashish Vidyarthi second wedding, Ashish Vidyarthi wedding photos
യാത്രകളിൽ എപ്പോഴും ഒരു സഹയാത്രിക വേണമെന്ന് ആഗ്രഹിച്ചു; രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ്

ആദ്യ ഭാര്യ പൈലുവുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വർഷമായി വഷളായിരുന്നുവെന്നും അതിനുശേഷം തമ്മിൽ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് പറയുന്നു

Apoorva Bose, Apoorva Bose marriage, Apoorva Bose wedding
അമ്മാ, ഇതു നിങ്ങൾക്കു വേണ്ടി; ഗുരുവായൂർ നടയിൽ വച്ച് വിവാഹിതരായി നടി അപൂർവ്വ

അമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവ്വയും ധിമനും

Loading…

Something went wrong. Please refresh the page and/or try again.

Wedding Videos

jetstar, ജെറ്റ്സ്റ്റാർ, australia, new zealand, വിമാനത്തിൽ വിവാഹം, wedding on plane, trending, ie malayalam, ഐഇ മലയാളം
‘ആശയക്കുഴപ്പ’ത്തെ ഭൂമിയില്‍ വിട്ട് ഡേവിഡും കാത്തിയും; വിവാഹം 34,000 അടി ഉയരത്തില്‍

ഓസ്ട്രേലിയൻ ബജറ്റ് എയർലൈനായ ജെറ്റ്സ്റ്റാറിന്റെ 201 വിമാനമാണ് വിവാഹവേദിയായി മാറിയത്

Watch Video