scorecardresearch

Weather

ഒരു പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റ്റെ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്.ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം.

Weather News

Rain, Kerala
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറുകളില്‍ ഒന്‍പത് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്

ak saseendran, ncp, ie malayalam
Top News Highlights: വയനാട് കടുവ ആക്രമണം: കൂടുതല്‍ നടപടിക്ക് വനം വകുപ്പ്

ജനപ്രതിനിധികള്‍, തദ്ദേശീയര്‍ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയയായും മന്ത്രി അറിയിച്ചു.

Rain, Weather
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

rain
സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടി മരിച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്

Kerala Rain, Weather
ശനിയാഴ്ച വരെ മഴ ശക്തമായി തുടരും; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കൊച്ചിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു

rain, kerala weather, ie malayalam
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

UAE weather, Dubai airport, Flight cancellation
മോശം കാലാവസ്ഥയ്ക്കു മാറ്റം; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍

ഇന്നലെ ഉച്ച മുതല്‍ 44 വിമാനങ്ങള്‍ റദ്ദാക്കുകയും 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു

UAE weather, Dubai weather, Dubai flight diverted
യു എ ഇയില്‍ മോശം കാലാവസ്ഥ; ദുബായില്‍ 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്ത പൊടിക്കാറ്റിനെത്തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതാണു വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായത്

Pinarayi Vijayan
മഴക്കെടുതിയില്‍ ആറ് മരണം; ഇതുവരെ തുറന്നത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ മാത്രമല്ല, സമീപ ജില്ലകളിലും തയാറെടുപ്പുകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.