
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ഇന്ദ്രൻസ്
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണം വരുമെന്നും എ.കെ.ബാലന്‍ പറഞ്ഞു
റിപ്പോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഭാഗമുണ്ടെന്ന സജി ചെറിയാന്റെ വാദത്തോട് രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യുസിസി പ്രതികരിച്ചത്
Hema Commission Report: ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിംഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ് ഈ കരട് നിർദേശങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്
അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു
ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്സ്ചേഞ്ച്’ എന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി
ഇരയുടെ പേര് വെളിപ്പെടുത്തിയതുവഴി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമമെന്നും ഡബ്ല്യുസിസി പറയുന്നു
“കുറച്ചെങ്കിലും കള്ളത്തരം ഉള്ളിൽ കൊണ്ട് നടക്കാം എന്നുറപ്പില്ലാതെ ഈ മേഖലയിൽ നിങ്ങൾ ഒരു ‘എഫക്റ്റീവ് പ്ലെയർ’ ആവുന്നില്ല. സ്ത്രീകൾ പിന്നിലായി പോകുന്നത് അവിടെയാണ്”
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അംഗമായ അനിൽ തോമസ് പരിഹാര സമ്മിതിയുണ്ടാക്കുന്നതിൽ പല തരത്തിലുള്ള ആശയ കുഴപ്പങ്ങൾ ഉണ്ടെന്നും വരും ദിവസങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു
വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി
എന്നാല്‍ രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു
മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നതായും ഡബ്ള്യുസിസി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
നടിമാരായ പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, സംവിധായിക അഞ്ജലി മേനോന്‍, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ കാണാന്‍ എത്തിയത്.