വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും
കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി
കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി
പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ആണ് പഠനം നടത്തുന്നത്
"മുറിയാ കൈയ്യൂ എങ്കേക്കു ബേണ്ട, ബാടിയ താമര തീരേമു ബേണ്ട,എങ്കേക്കു എങ്കാടെ അരിവാളു മതിയേ," എന്നിങ്ങനെയാണ് മുദ്രാവാക്യം
വെടിവയ്പ് നടന്ന സ്ഥലത്തിനു സമീപത്തെ അംബേംദ്കര്‍ ആദിവാസി കോളനിയില്‍ നേരത്തെ രണ്ടു തവണ മാവോയിസ്റ്റ് സംഘം എത്തിയിരുന്നതായി പ്രദേശവാസികളിലൊരാള്‍ പറഞ്ഞു
വയനാട്ടിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെയാണ് രാഹുൽ കേരളത്തിലെത്തുന്നത്
പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെ കുറയും
സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത
ആവശ്യമായ പഠനങ്ങൾക്കു ശേഷം കൊങ്കൺ റെയിൽവെ കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും
തുരങ്കപാതയുടെ നിർമാണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അഭ്യർഥിച്ചു
സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്
സിനിമാ ഡയലോഗുകളും, പുസ്തക തലക്കെട്ടുകളും, ട്രോളുകളുമെല്ലാം കോവിഡ് പ്രതിരോധ സന്ദേശങ്ങളായി കാർട്ടൂൺ മതിലിൽ ഇടം പിടിച്ചു