
രണ്ടാമത്തെ വാട്ടര്‍ ടാക്സി അടുത്ത മാസവും ശേഷിക്കുന്ന രണ്ടെണ്ണം ഡിസംബറിലും സര്‍വീസ് ആരംഭിക്കും
കുടിവെളളത്തിന്റെ കലക്കൽ മാറ്റുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗം വെളളം ശേഖരിച്ച് വച്ച് തെളിച്ചെടുക്കുകയും അത് ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നതുമാണ്
കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കും
ചില്ലറ വില്പനക്കാര്ക്ക് നികുതി ഉള്‍പ്പെടെ എട്ട് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് ഇതുവരെ വിറ്റിരുന്നത്.
വെളളം കുടിക്കാൻ ചില എളുപ്പ വഴികളുമുണ്ട്
ദൈനംദിന ജീവിതത്തിൽ തണുത്ത വെളളം കുടിച്ചാൽ നിരവധി നേട്ടങ്ങളുണ്ട്
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 13 നഗരങ്ങളിലെ സാമ്പിളുകളും ബിഐഎസ് മാനദണ്ഡം പാലിക്കുന്നതിൽ പരാജയം
ശുദ്ധീകരിച്ച വെള്ള സൗജന്യമായി നല്‍കണമോ അതോ തുക ഈടാക്കണമോ എന്ന കാര്യത്തില്‍ റസ്റ്റോറന്റ് നടത്തിപ്പുകാര്‍ക്കു തീരുമാനമെടുക്കാം
2.5 മില്യണ്‍ ലിറ്റര്‍ വെള്ളവുമായാണ് ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തിയത്.
സിനിമാസെറ്റുകളിൽ വാട്ടർ ടാങ്കുകൾ ധാരാളമായി ഉപയോഗിക്കുന്നത് ജലപ്രതിസന്ധി രൂക്ഷമാക്കും എന്നത് കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം
ആശങ്ക രേഖപ്പെടുത്തി ഡികാപ്രിയോ
തമിഴ്നാടിന് കുടിവെള്ളം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നന്ദി രേഖപ്പെടുത്തി
ചെന്നൈ നഗരത്തിലെ തങ്ങളുടെ ഉടസമസ്ഥതയിലുള്ള 200 വനിതാ ഹോസ്റ്റലുകളില്‍ ജലക്ഷാമത്തെ തുടര്‍ന്ന് 15 എണ്ണം ഇതോടകം അടച്ചുപൂട്ടിയതായി സംഘടന അറിയിച്ചു
സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്നാണ് കുപ്പിവെള്ളം വിതരണം ചെയ്യുക
നിലവില്‍ ദുരന്ത നിവാരണ വകുപ്പ് മുഖേനെ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്കകള്‍ വഴിയും കുടിവെള്ള വിതരണം നടത്താം
ഡിസംബര്‍ 25ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കും മാര്‍സ് എക്സ്പ്രസ് ഓർബിറ്റർ
‘സ്ലീപ്പ്’ ജേണലിലാണ് ആറ് മണിക്കുറിൽ താഴെയുള്ള ഉറക്കം ശരീരത്തിലെ നിർജ്ജലീകരണം തടയുമെന്ന പഠനം പ്രസിദ്ധീകരിച്ചത്
മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ ജഡ്ജ് H2O എന്നാൽ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ടാണ് ജഡ്ജും കാണികളും അമ്പരന്നത്
ഈ മാസം പതിനൊന്നിനാണ് ആസിഡ് കലര്‍ന്ന ജലം സമീപവാസികള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്
കേരളത്തിൽ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും ജലകമ്മീഷൻ
Loading…
Something went wrong. Please refresh the page and/or try again.