scorecardresearch
Latest News

VVS Lakshman

വി.വി.എസ് ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന വംഗിപുരപ്പു വെങ്കട്ട സായി ലക്ഷ്മൺ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2012 ആഗസ്റ്റ് 18ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലക്ഷ്മൺ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടി കളിച്ചിട്ടിണ്ട്. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച സമയ ക്രമീകരണം ലക്ഷമണിനെ ശ്രദ്ധേയനാക്കി. ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മറ്റൊരു പ്രശസ്ത ഹൈദരാബാദി ക്രിക്കറ്ററായ മുഹമ്മദ് അസറുദീന്റേതിന് സമാനമാണ്. താൻ മാതൃകയാക്കുന്നത് അസറുദീനേയാണെന്ന് ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്.
2012ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.
Read More

VVS Lakshman News

Sourav Ganguly, BCCI president
ഇതിഹാസ താരത്തിന് ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ ആഗ്രഹമുണ്ടായിരുന്നു: ഗാംഗുലി

ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നായിരുന്നെന്നും ഗാംഗുലി പറഞ്ഞു

VVS Laxman
ഇന്ത്യയ്ക്ക് മുതല്‍കൂട്ട്; ഹാര്‍ദിക്കിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് അര്‍ഹമായ അംഗീകാരം പല താരങ്ങള്‍ക്കും ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിവിഎസ് ലക്ഷ്മണ്‍

hardik pandya, ഹാർദിക് പാണ്ഡ്യ, hardik pandya bowling, ഹാർദിക് പാണ്ഡ്യ ബോളിങ്, india all rounder, ഇന്ത്യൻ ഓൾറൗണ്ടർ, vvs laxman, വിവിഎസ് ലക്ഷ്മൺ, Kapil Dev, കപിൽ ദേവ്, india cricket news, ഇന്ത്യൻ ക്രിക്കറ്റ് വാർത്തകൾ
ജോലിഭാരം കൂടുതൽ, കപിൽ ദേവിനെ പോലുള്ള ഓൾറൗണ്ടർമാരെ ഇന്ത്യക്ക് നല്കാനാകുന്നില്ല; ലക്ഷ്മൺ

ഇന്ത്യക്ക് ആദ്യ വേൾഡ് കപ്പ് സമ്മാനിച്ച ക്യാപ്റ്റനായ കപിൽ ദേവ്, ഒരേ സമയം വിക്കറ്റുകൾ നേടാനും, റൺസ് സ്കോർ ചെയ്യാനും കഴിയുന്ന താരമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ…

VVS Laxman, വിവിഎസ് ലക്ഷമൺ, rohit sharma, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ, India vs Australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
‘പന്ത് വന്നിടിച്ച ശബ്ദം ഞാനിന്നും ഓര്‍ക്കുന്നു’; ഇന്ത്യ കണ്ട ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരെന്ന് ലക്ഷ്മണ്‍

സച്ചിന്‍, ദ്രാവിഡ്,ഗാംഗുലി ഇവരുടേതൊന്നുമല്ല ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുടേതായി ലക്ഷ്മണ്‍ പറഞ്ഞ പേര്

ഞാനപ്പഴേ പറഞ്ഞതാ! രോഹിത് ശര്‍മ്മയുടെ സ്‌കോര്‍ പ്രവചിച്ച് ലക്ഷ്മണ്‍; തഗ്ഗ് ലൈഫ് വീഡിയോ

മായന്തി ലാംഗര്‍ ലക്ഷ്മണിനോട് രോഹിത് എത്ര റണ്‍സ് നേടുമെന്ന് ചോദിച്ചപ്പോള്‍ ലക്ഷ്മണ്‍ നല്‍കിയ ഉത്തരം 212 എന്നായിരുന്നു

Rishabh Pant, ഋഷഭ് പന്ത്,VVS Laxman,വിവിഎസ് ലക്ഷ്മണ്‍, VVS Laxman Pant,വിവിഎസ് ലക്ഷ്മണ്‍ പന്ത്, Indian Cricket team, team india, ie malayalam,
അവനെ ഇറക്കേണ്ടത് നാലാമതല്ല; പന്തിനെ എങ്ങനെ, എവിടെ കളിപ്പിക്കണമെന്ന് ലക്ഷ്മണ്‍

ധോണിയെ പോലൊരു ഇതിഹാസ താരത്തിന്റെ പിന്‍ഗാമിയെന്ന വിളി പന്തിനെ സമ്മർദത്തിലാക്കിയെന്ന് ലക്ഷ്മണ്‍

Shikhar Dhawan, VVS Laxman, india vs south africa, ഇന്ത്യ - ദക്ഷിണാഫ്രിക്ക, india vs south africa 2019, ഇന്ത്യ - ദക്ഷിണാഫ്രിക്ക 2019, ind vs sa, ind vs sa 2019, ind vs sa 2019 schedule, ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരക്രമം, ind vs sa 2019 time table, ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം, ind vs sa time table 2019, ind vs sa schedule 2019, ind vs sa squad, ind vs sa squad 2019, ഇന്ത്യൻ ടീം, india vs south africa 2019 schedule, ദക്ഷിണാഫ്രിക്കൻ ടീം, india vs south africa schedule 2019, india vs south africa squad, india vs south africa t20 schedule, india vs south africa t20 squad, india vs south africa t20 2019 schedule, ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20, india vs south africa t20 match time table, ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം, india vs south africa odi schedule, india vs south africa odi 2019 schedule, india vs south africa 2019 time table, IE malayalam, ഐഇ മലയാളം
‘പണിയറിയുന്ന വേറെ ആളുകള്‍ പുറത്ത് നില്‍പ്പുണ്ട്’; ധവാന് ലക്ഷ്മണിന്റെ മുന്നറിയിപ്പ്

വേഗത്തില്‍ തന്നെ ധവാന്റെ കാര്യത്തിലൊരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ലക്ഷ്മണ്‍

VVS Laxman, വിവിഎസ് ലക്ഷമൺ, rohit sharma, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ, India vs Australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
ശരിയായ സമയത്ത് തിളങ്ങുന്നതിലാണ് കാര്യം; ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് ലക്ഷമൺ

ഇന്ത്യയാണ് ഇക്കുറി ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിലെന്ന് ലക്ഷമൺ പറയുന്നു

VVS Laxman, വിവിഎസ് ലക്ഷമൺ, rohit sharma, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ, India vs Australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
സിഡ്‌നിയിൽ രോഹിത്തിന് പകരം ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാൻ വേണ്ട: ലക്ഷ്‌മൺ

രോഹിത്തിന് പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യമാണ് ഇന്ത്യൻ ടീമിലുള്ളത്. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ പ്രതികരണം

VVS Laxman, വിവിഎസ് ലക്ഷമൺ, rohit sharma, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ, India vs Australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
‘ഞങ്ങള്‍ മാര്യേജ് കൗണ്‍സിലര്‍മാരല്ല, തീരുമാനം അവന്റേത്’; കോഹ്ലി-കുംബ്ലെ തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

ഏറ്റവും മികച്ച വരെ തിരഞ്ഞെടുക്കുകയായിരുന്നു ഞങ്ങളുടെ ജോലി. അത് ഭംഗിയായി ചെയ്തു

ganguly, lakshman, vvs, team india, world cup, ie malalyalam, ഗാംഗുലി, ലക്ഷ്മണ്‍,വിവിഎസ്, ടീം ഇന്ത്യ, ഐഇ മലയാളം
‘എന്റെ കരിയര്‍ രക്ഷപ്പെടുത്തിയിട്ടും അവനെ ഞാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കി’; മനസ്സ് തുറന്ന് ഗാംഗുലി

ചില തീരുമാനങ്ങള്‍ ശരിയും ചിലത് തെറ്റുമാകുമെന്നും അത്തരത്തിലൊരു തെറ്റായ തീരുമാനമായിരുന്നു അതെന്നും ഗാംഗുലി

‘ധോണി കാരണമല്ല ഞാന്‍ വിരമിച്ചത്’; കരിയറിലെ ഒരേയൊരു വിവാദത്തില്‍ ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍

തന്നെ കണ്ടതും ധോണി പൊട്ടിച്ചിരിച്ചു. തന്നെ ലക്ഷ്മണ്‍ ഭായി എന്ന് വിളിച്ചു കൊണ്ട് ധോണി പറഞ്ഞു, ‘നിങ്ങള്‍ക്ക് വിവാദങ്ങള്‍ പരിചയമില്ല. പക്ഷെ എനിക്ക് നല്ല പരിചയമുണ്ട്. നിങ്ങളിത്…

‘ക്യാപ്റ്റൻ ബസ് ഓടിച്ചത് വിശ്വസിക്കാനായില്ല, അയാൾ അങ്ങനെയാണ്’; ധോണിയെക്കുറിച്ച് ലക്ഷ്മൺ

ആ കളിചിരിയും തമാശയും ധോണി ഒരിക്കലും കൈവിട്ടിട്ടില്ല. അവനെ പോലൊരാളെ പിന്നൊരിക്കലും ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടില്ല

Loading…

Something went wrong. Please refresh the page and/or try again.